ഈഷ്വായുടെ ജ്ഞാനമാര്‍ഗം - 101
URL:http://gospelofthomas.blogspot.com/2006/05/101.html | Published: 5/20/2006 9:03 AM |
Author: സിബു::cibu |
“എന്നേപ്പോലെ അച്ഛനേയും അമ്മയേയും വെറുക്കാത്തവര്‍ക്ക് എന്റെ അനുയായിയാവാനാവില്ല; എന്നേപ്പോലെ അച്ഛനേയും അമ്മയേയും സ്നേഹിക്കാത്തവര്‍ക്കും എന്റെ അനുയായിയാവാന്‍ പറ്റില്ല. കാരണം, എന്റെ അമ്മ ....., പകരം എന്റെ യഥാര്‍ത്ഥ അമ്മ എനിക്ക് ജീവന്‍ തന്നു.”
0 Comments:
Post a Comment
<< Home