Friday, May 19, 2006

ഈഷ്വായുടെ ജ്ഞാനമാര്‍ഗം - 104

URL:http://gospelofthomas.blogspot.com/2006/05/104.htmlPublished: 5/20/2006 8:23 AM
 Author: സിബു::cibu
അവര്‍ ഈഷ്വായോട്‌ പറഞ്ഞു: “വരൂ, നമുക്കിന്ന്‌ പ്രാര്‍ത്ഥിക്കാം, നമുക്കിന്നുപവസിക്കാം”

ഈഷ്വാ അരുളി: “എന്തു് പാപമാണ് ഞാന്‍ ചെയ്തിട്ടുള്ളത്‌? ഞാനെങ്ങിനെയാണ് കുറവുള്ളവനായിട്ടുള്ളത്‌? വരന്‍ മണിയറയുപേക്ഷിക്കുമ്പോള്‍ ജനം ഉപവസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യട്ടെ”

posted by സ്വാര്‍ത്ഥന്‍ at 10:07 PM

0 Comments:

Post a Comment

<< Home