ചാത്തുണ്ണി സുവിശേഷം... - സ്റ്റ്രയിക്ക്
| URL:http://chathunnis.blogspot.com/2006/05/blog-post_25.html | Published: 5/25/2006 9:51 PM |
| Author: Chathunni |
"വീണാ, ദേഷ്യപ്പെടുമ്പൊള്‍ നിന്നെ കാണാന്‍ നല്ല രസമാ.. "
മീരയുടെ പതിവു കോനയടി ഞാന്‍ എക്സ്‌പെക്റ്റ് ചെയ്തതു തന്നെ.
"ജസ്റ്റ് വെയ്റ്റ് ഫോര്‍ എ മിനിറ്റ്.."
ഇത്രയും പറഞ്ഞിട്ടു ലാബില്‍ കയറിപ്പൊയവള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ഇറങ്ങി വന്നത്.
ഇന്നു സ്റ്റ്രയിക്ക് ആയിരുന്നു, ടീച്ചേര്‍സിന്റെ..
അസ്സൈന്‍മന്റ് രണ്ടെണ്ണം എഴുതാന്‍ ഉണ്ട്,
അതല്ലാതെ വേറെ പണി ഒന്നും ഉണ്ടായിരുന്നില്ല..,
കുറച്ചു നേരം മീരക്കു വേണ്ടി വെയ്റ്റ് ചെയ്തെങ്കിലും എനിക്കും വലിയ അത്യാവിശ്യം ഒന്നും ഇല്ലയിരുന്നു..:-))
"യു നോ, സി.പി. സാര്‍ വാസ് റ്റെല്ലിംഗ് മീ എബൌട്ട് ദ റീസണ്‍സ് ഒഫ് തെ സ്റ്റ്രയിക്ക്..,
അതാ ഞാന്‍ ലേറ്റ് ആയെ.."
ഞാന്‍ അതു ഊഹിച്ചിരുന്നു..,
പുള്ളി മീരയെ കത്തിവെച്ചു കൊന്നു കാണും..
അവള്‍ ഇനി ഹൊസ്റ്റെലെത്തും വരെ അതു മുഴുവന്‍ എന്നൊടു തീര്‍ക്കും..
ഇന്നു കണികെണ്ടവനെ തട്ടണം!!
"സര്‍ക്കാര്‍ റിസര്‍വേഷന്‍ സീറ്റ് കൂട്ടാന്‍ പോകുന്നു,
വീ മസ്റ്റ് സ്റ്റ്രയിക്ക് അഗൈന്‍സ്റ്റ് ഇറ്റ്!!"
"റിസര്‍വേഷന്‍ സീറ്റ് കൂട്ടുമ്പൊള്‍ നമ്മള്‍ എന്തിനു സ്റ്റ്രയിക്ക് ചെയ്യണം??"
ഇവളോടു മല്ലിടാന്‍ നല്ല രസമാ,
കുറച്ചെതെങ്കിലും ഇടക്കിടക്ക് ഇട്ടുകൊടുത്താല്‍ മതി.. ;-)
"എടീ മണ്ടീ!!,
അവര്‍ പെര്‍സെന്റേജ് ഓഫ് റിസര്‍വേഷന്‍ ആണ് കൂട്ടാന്‍ പോകുന്നേ,
ദാറ്റ് മീന്‍സ് ജനറല്‍ ക്വാട്ട കുറയും..
സൊ ബ്രില്ലിയന്റ് ആയ സ്റ്റുഡന്റ്സ്‌സ്സിനു പകരം മോര്‍ ക്രാപ്സ് വരും..
ദിസ് ഈസ് നോട്ട് ഗോയിങ് റ്റു ഹെല്‍പ്പ് അസ്"
ഇപ്പൊ മീരയുടെ മുഖം മെല്ലെ ചുവന്നു തുടങ്ങി..,
ദെഷ്യപ്പെടുമ്പൊള്‍ ഇവളാണ് ശരിക്കും സുന്ദരി.. ;-)
"ഹഹ!! അപ്പൊ നീ പറയുന്നത് സുജ, ലീന ഒക്കെ ക്രാപ്സ് ആണെന്നാണോ..?
അവര്‍ നിന്നെക്കാളും പഠിക്കും കേട്ടൊ,
ക്രാപ്സ് എന്ന വിളി ആ പാവങ്ങള്‍ കേള്‍ക്കേണ്ടാ.. "
എനിക്കു ചിരി പൊട്ടുന്നുണ്ടായിരുന്നു,
എങ്കിലും മസ്സില്‍ പിടിച്ചു നടന്നു..
ലൈബ്രറിക്കു മുന്നിലെ ആല്‍ചൊട്ടില്‍ ചാത്തുണ്ണിയും റെജിയും ഇരിപ്പുണ്ട്..
ആസ് യൂഷ്വല്‍ സിഗറെറ്റും വലിച്ചു വായിനോക്കി ലുക്കില്‍..
"കൂയ്!!"
ചാത്തുണ്ണിയുടെ വിളിക്ക് ഒരു ചിരി റസ്പോണ്‍സ് കൊടുത്തു..
ഇപ്പൊ മീര ഒന്നും മിണ്ടുന്നില്ല..
നിലത്തു നോക്കി നടപ്പാണ്..
ആള്‍ സെന്റി ആയോ എന്നു ഡൌട്ട്..;-)
"ഈ ചാത്തുണ്ണിയും റിസര്‍വേഷനാ,
അവന്‍ സ്റ്റൈപെന്റ് കിട്ടുമ്പൊള്‍ ബൊയിസ്സിനെല്ലാം കുപ്പി മേടിച്ചു കൊടുക്കും..
അതു പോലെ റെജി പറയുന്നതു ഇവനു ഹോസ്റ്റല്‍ ഫീസും ഫ്രീ അണെന്നാ!!,
ഇവന്റെ വീട്ടുകാര്‍ക്കു അറിയില്ല ഈ കാര്യം
വീട്ടില്‍ നിന്നു ക്യാഷ് വേറെ കിട്ടും, ഹോസ്റ്റെലില്‍ അടക്കാന്‍..
അതു വെച്ചാ ഇവന്‍ ഈ റെജിയെ കൂടി ഇല്ലാതാക്കുന്നെ..
ഐ നോ, നീ പറഞ്ഞതു ഇവനെ പോലുള്ള ക്രാപ്സ്സിനെ പറ്റി ആണെന്ന്.."
ഞാന്‍ വീണ്ടും മീരയെ ചൂടാക്കാന്‍ ഉള്ള ശ്രമം തുടങ്ങി.
വിഷയത്തില്‍ എനിക്ക് ഇന്ററെസ്റ്റ് ഉണ്ടെന്നു കാണിച്ചാല്‍ മതി,
എനിക്കറിയില്ലേ ഇവളെ!.. :-)
"വീണാ, ഞാന്‍ അതാണ് പറഞ്ഞുവന്നത്..
ഇവനെ കണ്ടോ..
ഇവന്‍ ക്ലാസ്സില്‍ വരുന്നതു തന്നെ ഉഴപ്പാനാ..
റിസര്‍വേഷന്‍ ഇല്ലെങ്കില്‍ ഇവന്‍ ഒരിക്കലും ഇവിടെ വരില്ല..
ശരിക്കും ഇവന്‍ നന്നായി പഠിക്കുന്ന ഒരാളുടെ ചാന്‍സ് കളയുകയാ ചെയ്യുന്നെ.."
ചാത്തുണ്ണി പഠിക്കാന്‍ മോശം ആണെന്നതു സത്യം തന്നെ.
അവന്‍ ഏതൊ ആദിവാസി ആണെന്നാ റെജിയും മറ്റും കളിയാക്കുന്നെ.
"ചാത്തുണ്ണിയുടെ അച്ച്കന്‍ ഗള്‍ഫില്‍ ഒരു അലക്കുകരനാണ് എന്നു,
ശ്രീ ഒരിക്കല്‍ പറഞ്ഞിരുന്നു.
ദിസ് ഈസ് എ സീക്രെട്ട്..
നീ ആരൊടും പറയരുതേ.."
ഹും!!.
മീര പറയാന്‍ മറന്നു പോയതു കൊണ്ടാവണം
ഇത്രയും കാലം ഈ സീക്രെട്ട് ഞാനറിയാത്ത് പോയത്..
"പാവം ചാത്തുണ്ണി,
അവന്‍ പഠിക്കാത്തതു വേറൊന്നും കൊണ്ടല്ല കേട്ടൊ,
അവന്റെ മദര്‍ ആന്‍ഡ് മോസ്റ്റ് ഒഫ് ദ റിലേറ്റിവ്‌സ്,
ഇല്ലിറ്ററേറ്റാ..
ദേ ഡൊണ്ട് ഹാവ് ദാറ്റ് കള്‍റ്റ്ച്ചര്‍ ഇന്‍ ദം..
അവനാ ആ കൂട്ടതില്‍ ഭേദം!!"
ചാത്തുണ്ണിക്കും വേണ്ടേ രണ്ടു വോട്ട്..
ഞാന്‍ അവനു വോട്ട് ചെയ്യാന്‍ തീരുമാനിച്ചു.. :-D
"അതൊക്കെ പോകട്ടെ, നമുക്ക് റിസര്‍വേഷന്റെ കാര്യം സംസാരിക്കാം..
എന്റെ കൂടെ എന്റെറെന്‍സ് കോച്ചിങ്ങില്‍ ഉണ്ടായിരുന്നവരില്‍ റിസര്‍വേഷന്‍ ത്രൂ കിട്ടിയവര്‍,
ക്ലാസ്സില്‍ ഏറ്റവും ലാസ്റ്റ് ഉണ്ടായിരുന്നവരാ..
ഇന്‍ഫാക്റ്റ് ഇതു അവര്‍ക്കു വെറും ഒരു ബാക്ക്ഡോര്‍ മാത്രമാ,
റിസര്‍വേഷന്‍ ഇല്ലാത്തവര്‍ കഷ്ടപെട്ടു പഠിക്കണം..
ബട്ട് ഇവര്‍ കൂള്‍ ആയി അകതെത്തും..
ദിസ് ഈസ് റിയല്‍ ബാട്"
ഇവള്‍ നിര്‍ത്താന്‍ ഭാവമില്ല തന്നെ.. :-((
"അല്ല, അവര്‍ക്കു റിസര്‍വേഷന്‍ കിട്ടണമെങ്കില്‍ ക്യാഷ് കുറവാണെന്നു കാണിക്കെണ്ടേ..?
സം ക്രീമിലെയര്‍..?
അങ്ങനെ എന്തൊ ഉള്ളവര്‍ക്കല്ലേ റിസര്‍വേഷന്‍ കിട്ടൂ.."
എനിക്കു ഈ സബ്ജെക്റ്റില്‍ മാക്സിമം അറിയാവുന്നത്
ഞാന്‍ വിളമ്പി..
ഹും!!. :-D
"ഓ.. കമോണ്‍ മാന്‍!!
ക്രീമിലെയര്‍ ഒക്കെ ഒരു പറ്റിപ്പല്ലേ..
ഇപ്പൊ അതിന്റെ റേഞ്ച് സം 3 ലാഖ്‌സ് ആണ്,
അതിലും കുറവാ ഇന്‍കം എന്നു സര്‍ട്ടിഫൈ ചെയ്തു കിട്ടാന്‍ ഒരു പാടും ഇല്ല..
പിന്നെ പാരന്റ്സിന് ബിസ്സിനസ്സ് അല്ലെങ്കില്‍ ഗള്‍ഫില്‍ ആണെല്‍ ഈ ഇന്‍കം സര്‍ട്ടിഫിക്കേറ്റ്,
കണ്ടാല്‍ കരഞ്ഞു പോകുന്ന രീതിയില്‍ ഉണ്ടാക്കാന്‍ ഒരു ഫൈവ് ഹണ്ട്രഡ് മണീസ് കൊടുത്താല്‍ മതിയാവും.."
ഇവള്‍ ആളു പുലി ആണ് കേട്ടാ!! :->
ഞാന്‍ വെറുതേ മൂളി..
"സൊ ഈ റിസര്‍വേഷനില്‍ വരുന്നതു മുഴുവന്‍ ക്യാഷ് ഉള്ള റ്റീംസ് തന്നെയാ..,
ദാറ്റ് യൂസിംഗ് ദ ഫേവര്‍ ഒഫ് ദെയര്‍ കാസ്റ്റ്...
അല്ലാതെ,
ശരിക്കും ഒരു പാവപ്പെട്ടവര്‍ക്കും ഇതു കൊണ്ട് ഒരു ഗുണവും കിട്ടാനില്ലാ
ഇല്ലേല്‍ തന്നെ നിനക്കു തൊന്നുന്നൊ,
കഞ്ഞി കുടിക്കാന്‍ വകയില്ലാത്ത ആള്‍ക്കാര്‍,
എന്ററെന്‍സ് കോച്ചിംഗ് കിട്ടിയ,
മോഡേന്‍ സ്കൂളില്‍ പഠിച്ചു വരുന്ന കാശുകാരുടെ കൂടെ കൊംബീറ്റ് ചെയ്യും എന്ന്??
അങ്ങനെ വന്നാല്‍ തന്നെ ഒന്നൊ രണ്ടൊ പേര്‍..
ബാക്കി മുഴുവന്‍ ഈ ചാത്തുണ്ണിയെ പോലെ റിച്ച് പാരന്റ്സ് ഉള്ളവരാ.. "
എനിക്കു എല്ലാം മനസ്സിലാവുന്നുണ്ടായിരുന്നില്ല..
എങ്കിലും പറയുന്നതില്‍ കുറേ ശരി ഉണ്ടെന്നു തോന്നി...
"എനിക്കു ഇതേ പറ്റി ഒന്നും അറിയില്ല കേട്ടൊ..
കുറച്ചു നാളായി പേപ്പറില്‍ എ.ഐ.ഐ.എം.എസ്സില്‍,
ഐ.ഐ.എസ്സ്.സീയില്‍ ഒക്കെ സ്ട്രയിക്ക് എന്നു ഹെഡ്‌ലയിന്‍സ് കണ്ടിരുന്നു..
അത്ര തന്നെ.."
ഞാന്‍ ആദ്യമേ ജാമ്യം എടുത്തു എസ്കപ്പ് ആയി..;-)
"ഓഹൊ, അപ്പൊ നീ കഥ ഒന്നും അറിഞ്ഞില്ല??
ഗവണ്‍മന്റ് 27 ശതമാനം റിസര്‍വേഷന്‍ ഹൈയര്‍ എഡ്യുക്കേഷന്‍ സെക്റ്ററില്‍ കൂട്ടാന്‍ പോകുന്നു!!
ഇപ്പൊ കറണ്ട്‌ലി തന്നെ 23 പെര്‍സന്റേജ് അവരുടെ കയ്യിലാ.."
"നമ്മുടെ എന്ററെന്‍സ്സില്‍ എല്ലാം ഇപ്പൊ തന്നെ ജനറല്‍ ക്വാട്ട 50 ശതമാനം അല്ലേ ഉള്ളൂ??
അപ്പൊ ഈ ഹൈയര്‍ എഡ്യുക്കേഷനില്‍ ഇത്രയും കാലം റിസര്‍വേഷന്‍ കുറവായിരുന്നു എന്നു വേണ്ടേ മനസ്സില്ലാക്കാന്‍ ?"
എനിക്ക് ഈ സബ്ജെക്റ്റ് മൊത്തം കണ്‍ഫ്യുഷ്യനാ..:-D
"എടീ, ഈ ഹൈയര്‍ എഡ്യുക്കേഷന്‍ എന്നു വെച്ചാല്‍ ഐ.ഐ.എംസ്സ്, എ.ഐ.ഐ.എം.എസ്സ്, ഐ.ഐ.എസ്സ്.സീ ഓക്കെയാ..
അവിടെയാ ഇന്ത്യയിലെ ബെസ്റ്റ് ബ്രയിന്‍സ് പഠിച്ചിറങ്ങുന്നേ..
അവിടെ എന്തിനാ ഈ ചാത്തുണ്ണിയെ പോലെ പഠിക്കാത്തവന്മാര്‍ക്കു റിസര്‍വു ചെയ്തു കൊടുക്കുന്നെ??
ഇപ്പൊ തന്നെ ഉള്ള 23 ശതമാനത്തില്‍ എത്തുന്നവന്‍മ്മാര്‍ പോലും ബാക്കി ഉള്ളവരെക്കാള്‍ വളരെ മോശം ആണെന്നാ..
അറ്റ് ദിസ് ലെവെല്‍ ഇറ്റ് മസ്റ്റ് ബീ പ്യുവര്‍ കൊമ്പറ്റീെഷന്‍.."
അവള്‍ക്കു ആവേശം ഇരച്ചു വരുന്നുണ്ട്.. ;-)
"അല്ലാ.. നിനക്കറിയാമല്ലോ എത്ര റ്റൈയ്റ്റ് കൊംബേറ്റീഷന്‍ ആണ് ഇവിടെയൊക്കെ കയറിപ്പറ്റാന്‍ എന്ന്..
ഞാന്‍ അവിടെ എത്തുന്നത്,
സ്വപ്നത്തില്‍ പോലും നടക്കാന്‍ സാധ്യത ഇല്ല.
ഈ ചാത്തുണ്ണിയുടെ കൂട്ടത്തില്‍ നിന്നാവട്ടെ,
നമ്മുടെ ലെവെലില്‍ പൊലും എത്തുന്ന ആള്‍ക്കാരുടെ സ്ഥിതി ഇതാണ്..
ഒഫ്‌കോര്‍സ് സുജ, ലീന ഒക്കെ നമ്മളേക്കാള്‍ എഫ്ഫോര്‍ട്ട് എടുത്തു പഠിക്കുന്നുണ്ട്..
ഇന്‍പര്‍ട്ടിക്കുലര്‍ - സുജ..
ദെന്‍ ഈ ലെവെല്‍ കൊംബറ്റീഷന്‍ എന്ററെന്‍സില്‍ ഉള്ളിടത്ത്,
ഇഫ് എവെരി തിംഗ് ഈസ് ബെയസിഡ് ഓന്‍ പ്യുവര്‍ റ്റാലെന്റ്,
ഇവരില്‍ ഒരാള്‍ പോലും ഒരിക്കലും എത്തില്ല...
എനിക്കു തൊന്നുന്നത് ഇപ്പൊ തന്നെ ഇവിടുന്നൊക്കെ പഠിച്ചിറങ്ങുന്ന ആള്‍ക്കാരില്‍ ഇവരുടെ പെര്‍സെന്റേജ് വളരെ കുറവാണെന്നാണ്.."
"ആഹ്... എന്താ നീയീ പറയുന്നേ ??
ഇവരെയൊക്കെ ഈ ടോപ് ക്ലാസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്‌സ്സില്‍ നിന്നും പഠിച്ചിറക്കുന്നതാണൊ ഗവെര്‍മെന്റിന്റെ ജോലി?
യൂ നോ,
ഇവിടെയൊക്കെ എത്ര രൂപ പെര്‍ ഹെഡ്ഢിന് ഗവര്‍മ്മെന്റ് ചിലവാക്കുന്നു എന്ന്..?
ഇറ്റ് കംസ് എബൌട്ട് 6 ലാഖ്‌സ് ഇന്‍ ഈച്ച് ഓഫ് ദീസ് ഇന്‍സ്റ്റിറ്റുട്ട്‌സ്.."
ആള്‍ ഫുള്‍ ഫോമില്‍ ആയിട്ടുണ്ട്.. ;-)
"ഹാഹാ, ഇവിടാണ് രസം.. സോ ഇവിടെ ഗവെര്‍മ്മെന്റ് സ്പെന്റ് ചെയ്യുന്ന ക്യാഷ് ഒരു വിഷയം ആണേ...
ഗവര്‍മ്മെന്റ് എറ്റവും കൂടുതല്‍ ക്യാഷ് സ്പെന്റ് ചെയ്തിരിക്കുന്ന പിള്ളാരില്‍ നല്ലൊരു പെര്‍സന്റേജ്..
ഐ തിങ്ക് മജോരിറ്റി, ഫോറിനില്‍ ജോലി കിട്ടി പോവും..
നല്ല ഒരു പങ്ക് വന്‍കിട പ്രൈവറ്റ് ഓര്‍ഗനൈസേഷന്‍സില്‍..
കുറേ കാലം കഴിയുമ്പൊള്‍ ഇവന്മാര്‍ നല്ല കാശുകാരും ആവും..
അല്ലാതെ ഗവര്‍മ്മെന്റിനു ഈ ബ്രില്ലിയന്റ് ജീവികളെ കൊണ്ടു വലിയ ഉപയോഗം കിട്ടുന്നുണ്ടൊ എന്നു ഡൌട്ട്..
അപ്പൊ ഗവര്‍മ്മെന്റ് ഇവിടെ മാത്രം സ്പെഷ്യല്‍ പരിഗണന കൊടുക്കേണ്ട ഒരു ആവശ്യവും ഉണ്ടെന്നു തൊന്നുന്നില്ല,
വൈ കാന്‍ട് ഇറ്റ് ബീ 50 പെര്‍സന്റ് ആസ് ഓഫ് അതെര്‍സ്.. "
ഞാന്‍ ഇത്തിരി കൂടി പോയോ എന്നു ഡൌട്ട്,
വെറുതേ ചൊറിയാന്‍ വേണ്ടി തുടങ്ങിയതാ,
ഇപ്പോ മീര ശരിക്കും റെഡ് ആയിട്ടുണ്ട്.. ;-)
"നൊ വീണാ,
യു ആര്‍ നൊട്ട് ഗെറ്റിംഗ് മൈ പോയിന്റ്..
റ്റാലെന്റിനെ ഇങ്ങനെ റിസര്‍വേഷന്‍ വെച്ചു ചാന്‍സ് നിഷേധിക്കുന്നതിനെ ആണ് ഞാന്‍ എതിര്‍ക്കുന്നേ...
ദിസ് ഈസ് ബുള്‍ഷിറ്റ്!!"
ഹൊസ്റ്റല്‍ വരാന്തയില്‍ എത്തിയിട്ടും
ഇവള്‍ നിര്‍ത്താന്‍ ഭാവമില്ല.. :-((
"നീ ചൂടാവാതെ.. കൂള്‍.. വേറെ ഒന്നും വേണ്ട...
നീ ഇത്രയും ആലോചിച്ചു നോക്കൂ..
ചാത്തുണ്ണിയുടെ ആള്‍ക്കാര്‍ എല്ലാവരും,
നമ്മുടെ ആള്‍ക്കാരെക്കാര്‍ ജെന്യുിന്‍ലി ബുദ്ധി കുറഞ്ഞവര്‍ ആണെന്നു നീ കരുതുന്നോ.. ?
റിസര്‍വേഷന്‍ എപ്പൊഴും അതു ഡിസര്‍വ് ചെയ്യുന്ന ആള്‍ക്കാരുടെ പെര്‍സന്റെജിനെക്കാള്‍ കുറവ് അല്ലെങ്കില്‍ അതിനൊപ്പം മാത്രമേ കൊടുത്തിട്ടുള്ളൂ..
ബിക്കാസ് ഓഫ് സം ഹിസ്റ്റൊറിക്ക് റീസണ്‍സ്,
ഇവര്‍ എല്ലാം പഠിക്കാന്‍ വളരെ മോശം ആണ്..
ബട്ട് നമ്മുടെ രാജ്യം അവര്‍ കൂടി ചേര്‍ന്നതല്ലേ..
അവരുടെ അനുപാതം നമ്മള്‍ പഠിക്കുന്നവരെല്ലാം കൂടി കട്ടെടുക്കാതെ മാറ്റി വെക്കാം..
എന്നെങ്കിലും അവര്‍ വരും,
ഒന്നൊന്നായി,
നമ്മെ പോലെ..,
നമുക്കൊപ്പം നടക്കാന്‍..
പിന്നെ ഇതില്‍ നടക്കുന്ന ബാക്കി ബഹളം എല്ലാം സ്റ്റണ്ട്‌സ് അല്ലേ..
പൂച്ചക്കെന്താ പൊന്നുരുക്കുന്നടുത്തു കാര്യം!!
മെസ്സില്‍ ഫുഡ് തീരാറായി കാണും..
നിന്റെ വട്ടിനു ചെവി കൊടുത്തു എന്റെ വിശപ്പും പോയി കിട്ടി..
ഇനി മിണ്ടി പോവരുത്..
ജെയ് ജെവാന്‍!! ജെയ് കിസാന്‍!!
അത്ര തന്നെ..
ബാ....
മീരയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് ഞാന്‍ റൂമിലേക്ക് ഓടി.
വിശപ്പ് കത്തികാളുമ്പൊള്‍ ഫിലോസഫി അല്ല എന്തു കുന്തവും ഒരു സൊല്യുഷന്‍ അല്ല.. :-))

| Squeet Sponsor | Squeet Advertising Info |
EasySearchASP.NET is an easy-to-install, easy-to-use and super powerful search engine that can be incorporated into any ASP.NET web site in minutes. Automatically indexes sites in seconds and provides auto-complete for users. Try it now on your site using our Live Demo. 
0 Comments:
Post a Comment
<< Home