Thursday, May 25, 2006

കൂട് - ഒടുവില്‍ ദാ, ഇങ്ങനെയും ഒരു പരസ്യം

ഇന്നത്തെ ദീപികയില്‍ കണ്ട ഒരു വാര്‍ത്തയില്‍ നിന്ന്:

18നും 25നും ഇടയില്‍ പ്രായമുളള യുവതികള്‍ക്കാണ് ഏറെയും പ്രിയം. ഈ വിഭാഗത്തില്‍പ്പെട്ടവരെയാണ് ആവശ്യമെങ്കില്‍ ഒരുദിവസത്തേയ്ക്ക് 1500 രൂപ വരെ നല്‍കേണ്ടി വരും. രാത്രികാലങ്ങളിലാണ് ആവശ്യക്കാറ്‍ കൂടുതലായി എത്താറുളളത്.

ഒരുമാസം മുമ്പ് പുനലൂറ്‍ നഗരത്തില്‍ മാരുതി കാറിനുളളില്‍ നിന്ന് സംശയകരമായ സാഹചര്യത്തില്‍ ഒരു പുരുഷനെയും സ്ത്രീയെയും പോലീസ് പിടികൂടിയിരുന്നു. കാമുകീകാമുകന്മാരും ഇത്തരം ഏറ്‍പ്പാടുകള്‍ക്ക് മാരുതി കാറുകളിലെത്താറുണ്ട്. പുനലൂരിലെ വനമേഖലാ പ്രദേശങ്ങളായ തെന്മല, ആര്യങ്കാവ്, ചെമ്പനരുവി എന്നിവിടങ്ങളില്‍ ഇത്തരം ഏറ്‍പ്പാടുകള്‍ക്കായി പലരും എത്താറുണ്ട്. മാരുതി കാറുകളില്‍ നടക്കുന്ന പെണ്‍വാണിഭം കൂടുതലായി ആരുടെയും ശ്രദ്ധയില്‍പ്പെടാറില്ല. അതുകൊണ്ടുതന്നെ കൂടുതലാളുകള്‍ ഈ ബിസിനസിലേക്ക് ആകൃഷ്ടരാകുന്നുണ്ട്.

*ഹമ്മേ ഇതു വാര്‍ത്തയോ പെണ്‍‌വാണിഭക്കാരുടെ പരസ്യമോ?

With TransferBigFiles.com, you can send big files to anyone without hesitation, or wasting time with bounced emails. Files can be as big as 1 Gigabyte (that's 100 times bigger than Gmail allows for attachments). You can send your files to one person or many, use optional password protection, and even receive email notification when the file has been downloaded. If you like useful, free services, TransferBigFiles.com is a site to keep in your toolbox!

Try it Now!

posted by സ്വാര്‍ത്ഥന്‍ at 11:20 AM

0 Comments:

Post a Comment

<< Home