ചിത്രങ്ങള്‍ - പെരിങ്ങോടര്‍ ഏഷ്യാനെറ്റില്‍
URL:http://chithrangal.blogspot.com/2006/05/blog-post_24.html | Published: 5/25/2006 7:17 AM |
Author: evuraan |
അനിലിന്റെ പക്കല്‍ നിന്നും ഫയലുകള്‍ മുഴുവനായി വന്ന് തീര്‍ന്നിട്ടില്ല, എങ്കിലും വന്നെത്തിയതില്‍ നിന്നും പെരിങ്ങോടരുടെ ചിത്രങ്ങളിതാ:
അനില്‍ ടേപ്പ് ചെയ്ത് വീഡിയോയുടെ “വീഡിയോ” ആയതിനാലാണ് വ്യക്തത കുറവ്. കൂടുതല്‍ ചിത്രങ്ങള്‍ പിന്നാലെ...
അപ്ഡേറ്റ് 1: (Wed May 24 22:12:05 EDT 2006)
പെരിങ്ങോടരുടെ രണ്ട് ചിത്രങ്ങള്‍ കൂടിയിതാ:
അപ്ഡേറ്റ് 2 : (Wed May 24 22:42:59 EDT 2006)
അനിലയച്ചു തന്ന വീഡിയോ ഫയലുകളില്‍ ഒന്നാമനെയിവിടെ (53.9 M) നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
(15 ഫ്രെയും പെര്‍ സെക്കന്‍ഡുള്ള ഏ.വി.ഐ. ഫയല്‍ ഒരു പക്ഷെ ആദ്യമായിട്ടാവും ഞാന്‍ കണ്ടത്. അതിനെയൊന്ന് mpg/mpeg-യിലോട്ട് മാറ്റി ഒന്ന് ട്രിം ചെയ്യാന്‍ നോക്കിയിട്ട് നടക്കുന്നുമില്ല. ങ്ഹും, ഇനിയും നോക്കാം..)
അപ്ഡേറ്റ് 3: (Wed May 24 23:11:24 EDT 2006)
ഇതാ, വീഡിയോ രണ്ടാം ഭാഗം (42.2 M) ഇവിടെ

Squeet Sponsor | Squeet Advertising Info |
Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!
Download a Free Single-User Version Now!
($200 Value - Never Expires!)
0 Comments:
Post a Comment
<< Home