Sunday, May 14, 2006

പടങ്ങള്‍ - മുളകപ്പാ

URL:http://patangal.blogspot.com/2006/05/blog-post_14.htmlPublished: 5/14/2006 4:12 PM
 Author: വക്കാരിമഷ്ടാ


എത്രയെത്ര ജീവിതങ്ങള്‍ക്ക് എരിവുപകര്‍ന്നു........
എത്രയെത്ര രസമുകുളങ്ങളെ ഹരം പിടിപ്പിച്ചു.......
എത്രയെത്ര കണ്ണുകളെ ഈറനണിയിച്ചു......
എത്രയെത്ര നാസാരന്ധ്രങ്ങളെ നീരണിയിച്ചു.....
എത്രയെത്ര ഭോജ്യങ്ങളെ സ്വാദിഷ്ടമാക്കി....
എത്രയെത്ര വയറുകളില്‍ അള്‍സറുണ്ടാക്കി......
എത്രയെത്ര “ശ്ശോ”കള്‍.......
എത്രയെത്ര “ശ്ശൂ”കള്‍.....

posted by സ്വാര്‍ത്ഥന്‍ at 12:30 PM

0 Comments:

Post a Comment

<< Home