Sunday, May 14, 2006

today's special - Gopuranadayil

URL:http://indulekha.blogspot.com/2006/05/gopuranadayil.htmlPublished: 5/14/2006 6:35 PM
 Author: indulekha I ഇന്ദുലേഖ
The one and only drama by M.T. Vasudevan Nair Mathrubhumi Books Kozhikode, Kerala Pages: 60 Price: INR 30 HOW TO BUY THIS BOOK കാവല്‍ക്കാരന്‍: (ചിരിച്ച്‌) ദു:ഖങ്ങളുടെ പട്ടിക എന്റെ കൈയിലാണ്‌. സങ്കടക്കാരെല്ലാം വരേണ്ടത്‌ ഇവിടെയാണ്‌. ഞാനുറങ്ങുമ്പോള്‍ മാത്രം അകത്തറിയിക്കാന്‍ മണിയടിക്കാം. ഞാനുറങ്ങുമ്പോള്‍ മാത്രം. പക്ഷേ, ഞാന്‍ ഉറങ്ങാറില്ല..... മികച്ച നാടകത്തിനുള്ള കേരള സംസ്‌ഥാന ബഹുമതി നേടിയ രചന.

posted by സ്വാര്‍ത്ഥന്‍ at 6:51 AM

0 Comments:

Post a Comment

<< Home