തുളസി - വിവാഹമംഗളാശംസകള്‍, കലേഷിനും റീമയ്ക്കും
URL:http://kevinsiji.goldeye.info/?p=81 | Published: 5/10/2006 12:14 PM |
Author: കെവി |
വിവാഹമംഗളാശംസകള്‍, നേരുന്നു
നിങ്ങള്‍ക്കു കൂട്ടുകാരായ് കൂട്ടുവരുവാനാകുകില്ലെങ്കിലും
നിറഞ്ഞ സൌഹൃദവലയത്തില്‍ നിങ്ങളുടെ
താലിചാര്‍ത്തല്‍ വായ്ക്കുരവകളുടെ ആഹ്ലാദാരവത്താല്‍
സമ്പന്നമാകട്ടെയെന്നാശംസിയ്ക്കുന്നു.
ജീവിതം സ്നേഹസമ്പല്‍സമൃദ്ധമാകട്ടെയെന്നാശംസിയ്ക്കുന്നു.
കെവിനും സിജിയും
0 Comments:
Post a Comment
<< Home