Thursday, April 20, 2006

mandaaram - :: തണുപ്പുള്ള ആ കണ്ണാടിപ്പൂവ്‌ ::

ന്ദാരത്തില്‍ എഴുതാന്‍ തുടങ്ങിയതില്‍ പിന്നെ തൊടിയില്‍ ഒക്കെ കറങ്ങി നടക്കുന്നത്‌ പതിവായിരിക്കുന്നു !!.. എന്തൊക്കെ കാഴ്ചകളാണ്‌ പുതിയതായി കാണാനുള്ളത്‌ എന്ന് കാണാന്‍. നമ്മള്‍ എന്ത്‌ നോക്കുന്നുവോ അതേ കാണാന്‍ പറ്റുകയുള്ളൂ .. !! ഇത്തവണ ഓര്‍ത്തത്‌ കുട്ടിക്കാലത്ത്‌ സ്കൂളില്‍ പോകുമ്പോള്‍ കിളയില്‍ ( മണ്‍തിട്ടക്ക്‌ കണ്ണൂരില്‍ പറയുന്ന പേര്‌ ) നിന്നും പറിച്ച്‌ കണ്ണില്‍ എഴുതുന്ന ഒരു ജെല്‍ പോലത്തെ ഒരു ചെടിയെയായിരുന്നു .. കൊച്ച്‌ കൂമ്പ്‌ പോലത്തെ നല്ല തണുപ്പ്‌ ഉള്ള ഒരു ചെടി .. അതിന്റെ പേര്‌ ഓര്‍മ്മയില്ല .. എങ്കിലും നല്ല തണുപ്പായിരുന്നു അത്‌ കണ്ണില്‍ വരച്ചാല്‍ ..

posted by സ്വാര്‍ത്ഥന്‍ at 9:10 AM

0 Comments:

Post a Comment

<< Home