ഭൂതകാലക്കുളിര്‍ - വാവ
http://thulasid.blogspot.com/2006/04/blog-post_20.html | Date: 4/20/2006 5:30 PM |
Author: Thulasi |
മാനത്തെ പൊന്‍വിളക്കങ്ങു കണ്ടോ?
മുത്തിനെ നോക്കിച്ചിരിക്കുന്നുവോ?
ആരാരും കേറാത്ത മാളിക മേല്‍
ആയിരം താരകള്‍ പൂത്ത കണ്ടോ?
വാവുറങ്ങുണ്ണീ.... : ഇന്ദു
( ഏടത്തീടെ മുത്ത് )
മുത്തിനെ നോക്കിച്ചിരിക്കുന്നുവോ?
ആരാരും കേറാത്ത മാളിക മേല്‍
ആയിരം താരകള്‍ പൂത്ത കണ്ടോ?
വാവുറങ്ങുണ്ണീ.... : ഇന്ദു
( ഏടത്തീടെ മുത്ത് )
0 Comments:
Post a Comment
<< Home