mandaaram - ::ആത്മാഭിമാനം ::
http://mandaaram.blogspot.com/...g-post_114554926975359803.html | Date: 4/20/2006 9:34 PM |
Author: Salil |
പുറകില്‍ നിന്നും നിര്‍ത്താതെ ഹോണ്‍ അടിച്ച് കൊണ്ടിരുന്ന ഇന്‍ഡിക്കയെ ഞാന്‍ വിടാതെ സ്പീഡില്‍ ഓടിച്ചു കൊണ്ടിരുന്നു. തിപ്പസാന്ദ്ര തിരക്കിനിടയില്‍ അയാള്‍ക്ക് എന്നെ ഓവര്‍ടേക്ക് ചെയ്യാന്‍ എളുപ്പമല്ല എന്നറിയാം. എന്നാലും അയാളും നിറുത്താതെ ഹോണ്‍ അടിക്കുന്നുണ്ട്.. എനിക്കും അരിശം കൂടി കൂടി വരുന്നുണ്ടായിരുന്നു .. ഒരു കാരണവശാലും അയാളെ കടത്തി വിട്ടുകൂട എന്ന് മനസ്സില്‍ കണ്ടുകൊണ്ടാണ് പിന്നെ ഇങ്ങേ അറ്റം വരെ ഡ്രൈവ് ചെയ്തത് ..
ഒരു നിമിഷം ഓര്‍ത്തു ഒരു ബന്ധവും ഇല്ലാത്ത ഇയാളുമായി എന്തിനാ ഒരു മത്സരം ..!! അല്ല ആരെയും കാണിക്കാനല്ലെങ്കിലും, നമുക്ക് നമ്മോട് തന്നെ ചിലത് prove ചെയ്യാനുണ്ട് ചിലപ്പോള്‍ ..
പിന്നെ കണ്ടത് അങ്ങേര്‍ വലത്തോട്ട് തിരിഞ്ഞ് പോകുന്നതാണ്.

0 Comments:
Post a Comment
<< Home