Friday, April 28, 2006

നിശ്ചലഛായാഗ്രഹണ വിശേഷം - ജാലകവാതിലൂടെ....

ഇത്ര ദൂരത്തിരുന്നെന്നെ നോക്കീടുന്ന
പുല്‍മേടതന്‍ ആരാമ ഭംഗിയാരെടോ?
നിര്‍ന്നിമേഷയായെന്നെ നോക്കി നിന്ന-
വളെന്നോടുര ചെയ്തതെന്തോ സഖേ?

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 9:56 PM

0 Comments:

Post a Comment

<< Home