പടങ്ങള്‍ - ആദ്യ വിക്കി ക്വിസ് ടൈമില്‍ പങ്കെടുത്ത ..........
http://patangal.blogspot.com/2006/04/blog-post_29.html | Date: 4/29/2006 6:57 AM |
Author: വക്കാരിമഷ്ടാ |
.........എല്ലാവര്‍ക്കും, പിന്നെ സംഘാടകര്‍ക്കും.
ആദ്യമായി ഒരു അന്താരാഷ്ട്ര ക്വിസ്സ് മത്സരത്തില്‍ രണ്ടരയെണ്ണം ശരിയാക്കുക എന്ന കാര്യം ചെയ്ത രേഷ്മയ്ക്കും, എട്ടടിവീരന്‍ അര്‍മന്ദനും, എല്ലാം ശരിയാക്കിയ ജേക്കബ്, ഉമേഷ്, ശനിയന്‍, ഷെര്‍ലക് എന്നിവര്‍ക്കും എന്റെ അഭിനന്ദനത്തിന്റെ പൂവ്.
അതുപോലെ തന്നെ ഈ പരിപാടി വളരെ നല്ലരീതിയില്‍ നടത്തിയ മന്‍ജിത്, കണ്ടുനിന്ന കുട്ട്യേടത്തി, ഹന്നമോള്‍ എന്നിവര്‍ക്കും മുകളിലത്തെ പൂ തന്നെ.

0 Comments:
Post a Comment
<< Home