Wednesday, April 26, 2006

എന്റെ നാലുകെട്ടും എന്റെ തോണിയും! - ഹായ് മഴ!

ഇവിടെ മഴ തകര്‍ത്തു പെയ്യുകയാണു. ഇന്നു കുറുക്കന്റെ കല്യാണം ആയിരിക്കും. നല്ല വെയിലും.
“കാറ്റും മഴയും പൊന്‍വെയിലും...”

മഴയെ പുസ്തകതാളുകളിലും ക്യാമറ കണ്ണൂകളിലും തളച്ചിടാന്‍ നോക്കി ജീവന്‍ പുല്‍കേണ്ടി വന്ന ഒരാളെ ഓര്‍മ്മ വരുന്നു.


വിക്റ്റര്‍ ജോര്‍ജ് / Victor George

posted by സ്വാര്‍ത്ഥന്‍ at 6:35 PM

0 Comments:

Post a Comment

<< Home