Thursday, April 13, 2006

കൂട് - കണികാണും നേരം…

http://manjithkaini.wordpress....a8%e0%b5%87%e0%b4%b0%e0%b4%82/Date: 4/13/2006 9:24 PM
 Author: മന്‍‌ജിത് കൈനിക്കര

എല്ലാവര്‍ക്കും ഞങ്ങളുടെ വിഷു ആശംസകള്‍!

മലയാളത്തിലെഴുതാന്‍ വേണ്ട യന്ത്രകുന്ത്രങ്ങള്‍ തയാറാക്കിയ സിബു, കെവിന്‍, പെരിങ്ങോടന്‍, സണ്ണിച്ചായന്‍ എന്നിവര്‍ക്കും മലയാളം താളുകള്‍ നെറ്റില്‍ പതിപ്പിച്ചു പരത്താന്‍ അത്യധ്വാനം ചെയ്യുന്ന ഏവൂരാനും, മലയാളിയായിട്ടും നമ്മളറിയാതെപോയ  മലയാള സാംസ്കാരിക ചിഹ്നങ്ങള്‍ പങ്കു വയ്ക്കുന്ന ഉമേഷ്ജീക്കും മലയാളത്തനിമയുള്ള ഈ ഉത്സവത്തിന്റെ ഐശ്വര്യങ്ങള്‍ പ്രത്യേകം നേരുന്നു.  

കണിക്കൊന്നപ്പൂക്കള്‍ കിട്ടാനില്ലാത്തതിനാല്‍ ഇവിടെ കിട്ടിയ കാട്ടു പൂക്കള്‍ കണികാണാന്‍ വയ്ക്കുന്നു.

എല്ലാവര്‍ക്കും നന്മകള്‍


posted by സ്വാര്‍ത്ഥന്‍ at 10:14 AM

0 Comments:

Post a Comment

<< Home