ചിത്രങ്ങള്‍ - ഞെക്ക് എവേ കാമ്പെയ്ന്‍
http://chithrangal.blogspot.com/2006/04/blog-post_12.html | Date: 4/13/2006 8:08 AM |
Author: evuraan |
തനിമലയാളം പേജിലും (1), പിന്മൊഴികളുടെ സൂചികയിലും (2) ചിലയിടങ്ങളില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത് ചിലരെങ്കിലും കണ്ടിരിക്കുമെന്ന് കരുതുന്നു.
നോണ്-ഒബ്ട്രൂസീവായിട്ട് പരസ്യങ്ങള് ഇട്ടിട്ടുണ്ട് -- തനിമലയാളം പേജിലും, പിന്മൊഴി
സൂചികയിലും, പിന്നെ റീഡയറക്റ്റ് താളിലും.
തനിമലയാളം താളുകളെ കൂടുതല്‍ വിപുലീകരിച്ച്, യൂണീകോഡ് മലയാളത്തിനും, ബന്ധപ്പെട്ട മറ്റ് മലയാളം പ്രോജക്റ്റുകള്‍ക്കുമായി ഒരു സൈറ്റുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നു.
ഈ വക കാര്യങ്ങളിലേക്കായ്, സമയവും മനസ്സും മാത്രം കൈമുതലുള്ള ഞാന്‍, ഉള്ളടക്കം (content) സ്വന്തം നിലനില്പിനുള്ള വക തനിയെ കണ്ടെത്തണമെന്ന് കരുതുന്നു.
ഇപ്പോളോടുന്നത്, എന്റെ വീട്ടിലെ വീട്ടിലെ സെര്‍വറിലാണ്. കൊമേഴ്സ്യല്‍ സംരഭങ്ങള്‍ക്കില്ലാത്ത ചില പരിമിതികള്‍ ഇങ്ങനത്തെ സംവിധാനത്തിനുണ്ട് എന്ന് പറയാതെ വയ്യ.
മേല്പറഞ്ഞവയെ കൊമേഴ്സ്യല്‍ ഹോസ്റ്റിംഗിലേക്ക് മാറ്റണമെന്ന് കരുതുന്നു. ഒരു ഡൊമെയ്ന്‍ വേണം, ഹോസ്റ്റിംഗ് വേണം -- അങ്ങിനെ പലതും വേണ്ടതായിട്ടുണ്ട്.
മലയാളം ഓപ്പണ്സോഴ്സ് സംരഭങ്ങള്ക്കുപയോഗിക്കത്തക്ക ഒരു സൈറ്റ്, പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം കൊണ്ട് തല്ലിക്കൂട്ടണമെന്ന് കരുതുന്നു.
ആയതിനാല്‍, വായനക്കാര്‍ക്ക് അരോചകമല്ലാത്ത രീതിയില്‍ പരസ്യങ്ങള്‍ നിരത്തുക തന്നെ ചെയ്തിരിക്കുന്നു.
കൂടുതല് വരുമാനമുണ്ടാകുന്ന നാളുകളില്, ശിഷ്ടം, മലയാളം വിക്കിപീടിയ (3) പോലത്തെ സൈറ്റുകള്ക്ക് സഹായകരമായും ഉപയോഗിക്കാം.
ആയതിനാല്‍, പരസ്യങ്ങളില്‍ വല്ലപ്പോഴുമെങ്കിലുമൊക്കെ /സമയം കിട്ടുമ്പോഴൊക്കെ :) / ഞെക്കണമെന്ന് ഇതിനാലഭ്യര്‍ത്ഥിക്കുന്നു.

0 Comments:
Post a Comment
<< Home