Wednesday, April 12, 2006

ചിത്രജാലകം - വിഷുദിനാശംസകള്‍..





ഇവിടെ കണിക്കൊന്നയില്ല.
ആകെയുള്ളത് മഞ്ഞപൂത്ത് നില്‍ക്കുന്ന
ഈ കുറ്റിച്ചെടി മാത്രം.
ഉള്ളതുകൊണ്ട് ഒരു വിഷുപ്പൂക്കണി
ബൂലോഗര്‍ക്കായി..

posted by സ്വാര്‍ത്ഥന്‍ at 11:29 PM

0 Comments:

Post a Comment

<< Home