Tuesday, April 25, 2006

മൊത്തം ചില്ലറ - അമ്മാവന്‍ കഥകള്‍ - ഭാഗം 1

എന്റച്ഛന്‍ കൊല്ലത്തേത്ത് ഗോപാലകൃഷ്ണപിള്ള മകന്‍ കുട്ടപ്പന്‍ നായര്‍ക്ക് സഹോദരന്മാര്‍ രണ്ടും സഹോദരി ഒന്നുമാണ്. വല്യച്ഛന്മാര്‍ക്ക്, ക്രമേണ രാധാകൃഷ്ണന്‍, ശിവശങ്കരന്‍ എന്നും , പെണ്‍കുട്ടിക്ക്, ഏറ്റവും ഇളയ സന്തതിയായിരുന്നതിനാല്‍, ഓമന എന്നും പേരുകള്‍ നല്‍കപ്പെട്ടു. ഇതില്‍ ഏറ്റവും മൂത്ത സന്തതിയായ ശ്രീ രാധാകൃഷ്ണന്‍ അവര്‍കള്‍ക്ക്, ചെറുപ്പത്തില്‍ ‘മണി’ എന്ന വിളിപ്പേര്‍ നല്‍കപ്പെടുകയും, കാലക്രമേണ കൊച്ചു ‘മണി’

posted by സ്വാര്‍ത്ഥന്‍ at 11:11 AM

0 Comments:

Post a Comment

<< Home