Thursday, March 23, 2006

നുറുങ്ങു ചിന്തകള്‍ - അയ്യോ.. നാട്ടുകാരേ.. ഓടിവായോ..

അയ്യോ.. നാട്ടുകാരേ.. ഓടിവായോ..

എന്റെ ഒരു സന്തതിയെ കുറേ ദിവസം കാണാണ്ട്‌ പോയിരുന്നു.

തിരിച്ചു വന്നപ്പം ദേ ഇതാ കോലം... http://nerukal.blogspot.com/

ആകെ മൊത്തം മറുഭാഷയും ഒരു മാതിരി നീഗ്രോ പിള്ളേരുടെ ലുക്കും.
നിങ്ങള്‍ക്കൊക്കെ ഇതിനെ നേരെ ചൊവ്വെ കാണാമോ?

ഏവൂ, പെരിങ്ങ്സ്‌, വിശ്വം, അനില്‍, സിബു ആരേലും സഹായിക്കണേ..

posted by സ്വാര്‍ത്ഥന്‍ at 1:41 AM

0 Comments:

Post a Comment

<< Home