Friday, January 12, 2007

::സ്വാര്‍ത്ഥവിചാരം::Swarthavicharam:: - ഒന്ന് സ്ലിപ്പി

URL:http://swarthavicharam.blogspot.com/2007/01/blog-post.htmlPublished: 1/8/2007 7:25 PM
 Author: സ്വാര്‍ത്ഥന്‍
ആര്‍ഭാടങ്ങളെ സ്വാ‍ര്‍ത്ഥന്‍ എന്നും അല്പം അകലത്തിലേ നിറുത്താറുള്ളൂ. പക്ഷേ ചിലപ്പോള്‍ അവ എന്നെ എടുത്ത് ഒക്കത്ത് വച്ച് കളയും! ഇന്ന് രാവിലെയും അത് സംഭവിച്ചു. ഏഴര വെളുപ്പിന് കുളിക്കാന്‍ കയറിയപ്പോള്‍ വെറുതേ ഒരു തോന്നല്‍, അര മണിക്കൂര്‍ സമയമുണ്ട്, കുളിമുറി ഒന്ന് വൃത്തിയാക്കിക്കളയാം. ചൂടുവെള്ളം ബക്കറ്റിലേക്ക് കിനിഞ്ഞിറങ്ങുന്നതേ ഉള്ളൂ. മെല്ലെ മുക്കിലും മൂലയിലും നിന്നു തുടങ്ങി. ഇത്തിരിപ്പോന്ന വാഷ് ബേസിന്‍,

posted by സ്വാര്‍ത്ഥന്‍ at 6:05 AM

0 Comments:

Post a Comment

<< Home