അശ്വമേധം - അസുരജന്മം.
URL:http://ashwameedham.blogspot.com/2006/11/blog-post_29.html | Published: 11/29/2006 8:30 PM |
Author: Adithyan |
ഫോട്ടോ ഒന്നും ഇടാതെ ഒരു മൂലയ്ക്ക് ഒതുങ്ങി ജീവിക്കാം എന്നു വെച്ചാല്‍ ഇവിടെ പലരും സമ്മതിക്കുന്നില്ല. ആളെ പിടികിട്ടിയാല്‍ വീട് കയറി തല്ലിയാലോ എന്ന ചെറുതല്ലാത്തെ ഭയവും ഫോട്ടോ ഇടാതിരിക്കാന്‍ കാരണമായുണ്ടെന്ന് ആരോപണവും ഞാന്‍ നിഷേധിക്കുന്നില്ല. ഇപ്പൊ വന്നു വന്ന് ജീടോക്കില്‍ കൂടെ ഭീഷണി വരെ ആയി. എന്നാപ്പിന്നെ ഈ അസുരരൂപം പ്രദര്‍ശിപ്പിച്ചേക്കാം എന്നു വിചാരിക്കുന്നു. (കോഴി, ചീവീട്, ചെമ്പോത്ത് തുടങ്ങിയ പല രൂപങ്ങളിലും പല ആള്‍ക്കാരും പ്രദര്‍ശിപ്പിക്കുന്ന വക്കാരീടെ ഗതി വരാതിരിക്കാന്‍ കൂടിയാണ് ഈ നീക്കം).
കൂളിംഗ് ഗ്ലാസ് ഇല്ലാതെ എന്ത് ഫോട്ടോ? പ്രത്യേകിച്ചും വിശാല്‍ജി കൂളിംഗ് ഗ്ലാസ് വെച്ചാണ് കുളിക്കാന്‍ വരെ പോകുന്നതെന്ന് അറിഞ്ഞേപ്പിന്നെ.
പിന്നെ നമ്മടെ ട്രഡിഷണല്‍ ഫോട്ടോ, ഒരു വണ്ടീന്റെ മൂലേ ചാരി നിന്നോണ്ടുള്ളത്.
ഇനി എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പൊസിഷനില്‍ ഒരു ഫോട്ടോ.
ഇഞ്ചിയേച്ചീ, ഒരു വെല്ലുവിളി ഞാന്‍ തിരിച്ചു വിളിക്കുന്നു ;) (എന്താണെന്നറിയാല്ലോ?)

0 Comments:
Post a Comment
<< Home