ദുര്‍ഗ്ഗ - പാചകം-മിക്സ്ചര്‍.
URL:http://durgahere.blogspot.com/2006/11/blog-post.html | Published: 11/7/2006 2:07 PM |
Author: Durga |
ഇന്നലെ അമ്മ വീട്ടില്‍ ഇല്ലാതിരുന്ന തക്കം നോക്കി ഞാന്‍ അടുക്കളയില്‍ കയറി. തിന്നാന്‍ കൊള്ളാവുന്ന ഒന്നും ഇരിപ്പില്ലല്ലോ..കലശലായി വിശക്കുന്നുമുണ്ട്. അവസാനം ഒരു പരീക്ഷണം ആയിക്കളയാമെന്നു കരുതി. അമ്മ വരുമ്പോള്‍ ഒന്നു അമ്പരപ്പിക്കുകയും ചെയ്യാം.
അങ്ങനെ ഞാന്‍ മിക്സ്ചര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു.
പാചകക്കുറിപ്പൊന്നും കയ്യിലില്ല. ആകെയുള്ള കൈമുതല്‍ കഴിച്ചിട്ടുള്ള മിക്സ്ചറിന്റെ സ്വാദു മാത്രം. അതു ഓര്‍മ്മയില്‍ നിന്നുമെടുത്തു ഈ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ റീ-എഞ്ചിനീയറിങ്ങ് ചെയ്തു നോക്കി.
അപ്പോള്‍ ഉരുത്തിരിഞ്ഞു വന്ന ആശയം കൊണ്ടു ഒരു മണിക്കൂറിനകം വിശപ്പടക്കാന്‍ കഴിഞ്ഞു.
വേണമെങ്കില്‍ നിങ്ങളും പരീക്ഷിച്ചു നോക്കിക്കോളൂ.
എന്റെ അച്ഛച്ഛനും അമ്മയും അമ്മാവന്മാരും കസിനും ഒക്കെ ഗുണനിലവാരം ഉറപ്പുവരുത്തിക്കഴിഞ്ഞു. രണ്ടു ദിവസം കഴിഞ്ഞിട്ടും ആര്‍ക്കും പ്രശ്നമൊന്നുമില്ല.
ഇതു പരീക്ഷിച്ചു കഴിഞ്ഞിട്ട് എന്നെ ആരും ദേഹണ്ഡത്തിനൊന്നും വിളിച്ചേക്കല്ലേ. ഈ ലേഡി ശിക്കാരിശംഭു ജീവിച്ചുപൊക്കോട്ടെ.
Items needed:(Qty of each as u like)
1. Rice powder
2 Atta.
3. Kaayam.
4. Turmeric powder.
5.Salt.
6. Small Onion
7.Jeerakam.
8.Kantharimulaku.
9. Coconut oil.
Method:
Make a paste of Onion, Jeerakam, Kantharimulaku, Kaayam, turmeric powder, salt etc and mix it with Atta and Rice powder. Keep the mix for some time.
Take sevanazhi(the one used for Idiyappam). Input this mixture. Direct the output to the hot coconut oil.
Before the colour turns brown, take it to the plate. Crush it.
wow!! tasty mixture is ready..U can add groundnuts, peas etc as value additions..;)
Regards,
Durga.
NB: If you are tired of using Sevanazhi, urulify the mixture and fry. That too wil come out in good taste..but this can b kept for only one more day, where as the mixture can b kept in an air-tight container for long.--

Squeet Sponsor | Squeet Advertising Info |
Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.
($200 Value - Never Expires!)
0 Comments:
Post a Comment
<< Home