ശേഷം ചിന്ത്യം - വെളുത്തുപോകും എന്നൊരു തോന്നല്‍
URL:http://chintyam.blogspot.com/2006/10/blog-post_13.html | Published: 10/14/2006 5:08 AM |
Author: സന്തോഷ് |
ഉപേന്ദ്രവജ്രയിലോ ഉപജാതിയിലോ പടയ്ക്കൂ എന്ന വെല്ലുവിളിയുമായി ഉമേഷ് ഒരു സമസ്യാപൂരണം അവതരിപ്പിച്ചപ്പോള്‍ പിടിപ്പതുള്ള പണി മാറ്റി വച്ച് ശ്ലോകം ചമയ്ക്കാനിരുന്നതിന്‍റെ ഫലമാണ് ഇക്കാണുന്നവ. കറുത്ത കാന്തന്‍ നഗരൂര്‍ക്കു പോകേ കറുത്ത ഭാര്യയ്ക്കറിയാതെ ഗര്‍ഭം! കണക്കു നോക്കി, ശ്ശിശുവന്നുവെന്നാല്‍ വെളുത്തുപോമെന്നിഹ തോന്നിടുന്നു. നഗരൂര്‍ എന്‍റെ നാടിനടുത്തുള്ള ഒരു ഗ്രാമമാണ്. കിളിരൂര്‍, പരവൂര്‍, തവനൂര്‍, മടവൂര്‍,
0 Comments:
Post a Comment
<< Home