Friday, October 13, 2006

കൈപ്പള്ളി :: Kaippally - ശ്രീ നാരായണഗുരുവിന്റെ കൃതികള്‍

ശ്രീ നാരായണഗുരുവിനെ കുറിച്ച് അറിയാനും വായിക്കാനും വലിയ അഗ്രഹമുണ്ട്. 2nd hand വിവരമല്ലാതെ ഇന്റര്‍നെറ്റിലെങ്ങും ഗുരു എഴുതിയ ഒരു കൃതിയും വായിക്കാന്‍ ഇല്ലല്ലോ. വിവര്‍ത്തനങ്ങള്‍ വായിച്ചു. പക്ഷെ അതും 2nd hand അല്ലെ.

ഭാരതത്തില്‍ തന്നെ ഏറ്റവും ശ്രദ്ധേയമായ സമൂഹിക വിപ്ലവം ശ്രിഷ്ടിച്ച്, മലായള മണ്ണില്‍ ജനിച്ച് അദ്ദേഹത്തിന്റെ ഒരു കൃതിയും ഇന്റര്‍നെറ്റില്‍ എങ്ങും വായിക്കാന്‍ ഇല്ല.

ഗുരുവിന്റെ ഉപദേശങ്ങള്‍കുമുണ്ടൊ പകര്‍പ്പവകാശം? മലാളികളെ എങ്ങനെ പള്ള് പറയാതിരിക്കും. ഇത്രയും ഗതികെട്ട ഒരു ജനതയാണോ നമ്മുടേത്?

posted by സ്വാര്‍ത്ഥന്‍ at 6:15 AM

0 Comments:

Post a Comment

<< Home