ജിഹ്വ - എനിക്കും പറയണം സെക്‍സ്
URL:http://jihwa.blogspot.com/2006/10/blog-post.html | Published: 10/4/2006 8:29 AM |
Author: ഡ്രിസില്‍ |
ഇന്നലെ ഉണ്ടായ കൈപേറിയ ഒരു അനുഭവം മനസ്സില്‍ തന്നെ കൊണ്ട് നടക്കാന്‍ വല്ലാത്ത പ്രയാസം പോലെ. ആരോടെങ്കിലും പറഞ്ഞില്ലെങ്കില്‍.... എനിക്ക് വയ്യ.. എനിക്കത് ആരോടെങ്കിലും പറയണം. ആലോചിച്ചപ്പോള്‍, ഇത് പറയാന്‍ ഏറ്റവും നല്ല കൂട്ടുകാരന്‍ എന്റെ ബ്ലോഗാണെന്ന് മനസ്സിലായി. പ്രിയ ബ്ലോഗേ... ഈ പാവത്തിനോട് പൊറുക്കുക.. ഇത് വായിക്കുന്ന വായിക്കല്‍ക്കാരേ... എന്നോട് ക്ഷമിക്കുക.
വലിയ വലിയ ക്ലബുകളില്‍ പോകുന്നവര്‍ സ്വന്തം ജീവിതപങ്കാളികളെ ക്ലബിലെ മറ്റു കൂട്ടുകാരുമായി പരസ്‌പരം പങ്കു വെക്കുമെന്ന്, ഞാന്‍ സ്‌കൂളില്‍ പഠിക്കുന്നത് മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്. ഇന്നലെ വൈകുന്നേരം 5 മണി വരെ ഞാനതിനെ ശക്തമായി എതിര്‍ത്തിരുന്നു. അത്തരം വാദങ്ങള്‍ ശുദ്ധ ഗോസിപ്പുകളാണെന്ന് ഞാന്‍ അതി ശക്തമായി വാദിച്ചു. ഒരാള്‍ക്കും സ്വന്തം ഭാര്യയെ മറ്റുള്ളവന് കാഴ്‌ച വെക്കാന്‍ മാനസികമായി സാധിക്കില്ലെന്ന് ഞാന്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു.
ഇന്നലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി. അവന്‍ ഒരു സെകനാന്റ് കമ്പ്യൂട്ടര്‍ വാങ്ങിയിട്ടുണ്ട്. മൈക്രോസോഫ്‌റ്റ് വേര്‍ഡിന്റെ ആറ് ദിവസത്തെ ക്ലാസിനു മാത്രം പോയ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള എനിക്ക് പക്ഷെ, ഏത് കമ്പ്യൂട്ടര്‍ കണ്ടാലും അതില്‍ കാണുന്ന ഫോള്‍ഡറുകളെല്ലാം ക്ലിക്കിക്കളിക്കുക എന്നത് ഒരു ഹോബിയാണ്. ഇന്നലെ അവന്റെ 'പുതിയ' കമ്പ്യൂട്ടറിലും ഇതു പോലെ ക്ലിക്കിക്കളിച്ചു. ഒരു ഫോള്‍ഡര്‍ തുറന്നപ്പോള്‍ യാഹൂ മെസ്സെഞ്ചര്‍ ചാറ്റിംഗിന്റെ ആര്‍കേവ് കണ്ടു. ഓരോ നോട്ട് പാഡ് ഫയലും തുറന്നു നോക്കി. അതില്‍ രണ്ട് അപരിചിതരുടെ ചാറ്റിംഗിന്റെ ചുരുക്ക രൂപം താഴെ കൊടുക്കുന്നു.
ബി: അതെ, ഞാന്‍ താങ്കളുടെ ഭാര്യയോട് കുറച്ച് കൂടുതല്‍ ഫ്രീ ആകാന്‍ ശ്രമിച്ചു. അത് അവര്‍ക്ക് ഇഷ്‌ടപ്പെട്ടില്ലെന്ന് തോന്നുന്നു. അവരോട് ക്ഷമ ചോദിക്കുന്നു.
എ. അത് ശരി. സാരമില്ല.
ബി. താങ്കളുടെ ഭാര്യയുമായി ചാറ്റ് ചെയ്യുന്നത് കൊണ്ട് താങ്കള്‍ക്ക് വിശമമുണ്ടൊ?
എ. ഹെയ്.. ഇത് 21-ആം നൂറ്റാണ്ടാണെന്ന കാര്യം മറന്നോ? ചെറിയ കുട്ടികളെ പോലെ സംസാരിക്കുന്നു..
ബി. ഞാന്‍ അവരുമായി ഫ്രീ ആയി സംസാരിക്കുന്നത് കൊണ്ട്?
എ. ഹെയ്.. നൊ പ്രോബ്ലം.
ബി. എനിക്ക് എത്ര മാത്രം ഫ്രീ ആകാം..?
എ. എത്ര മാത്രം ആകണം?
ബി. താങ്കള്‍ പറയൂ.. എത്ര മാത്രം ആകാം?
എ. ഹെയ്.. കമോണ്‍ യാര്‍.. എന്തിനാണ് ഒളിക്കുന്നത്? ബി ഫ്രാങ്ക്... താങ്കള്‍ ചോദിച്ചത് ഞാന്‍ തിരിച്ചു ചോദിച്ചാല്‍..?
ബി. നോ പ്രോബ്ലം.. താങ്കള്‍ക്ക് അവളുമായി ചാറ്റ് ചെയ്യാം.. ഫ്രീ ആയി സംസാരിക്കാം.. ഞാന്‍ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല. എത്ര മാത്രം ഫ്രീ ആകാം..???
എ. യു മീന്‍... അറ്റ് മോസ്‌റ്റ് ഇന്റര്‍കോഴ്‌സ്..??? ബി ഫ്രാങ്ക് ബഡ്ഡി...
ബി. ഐ ഹാവ് നോ പ്രോബ്ലം..
എ. സൊ.. നമുക്ക് നേരില്‍ കണ്ട് സംസാരിക്കുന്നതല്ലെ നല്ലത്.. അഥവാ ഭാര്യമാരില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ഈ പദ്ധതി ഒഴിവാക്കും. ഒ.കെ?
ബി. ഒ.കെ..
ബി. ഹൌ വാസ് യെസ്‌റ്റെഡേസ് മീറ്റിംഗ്?
സി. നൈസ്..
ബി. ഇന്നലെ കൂടുതല്‍ സംസാരിക്കാന്‍ പറ്റിയില്ല. എ എന്തെങ്കിലും പറഞ്ഞിരുന്നോ?
സി. എന്ത്..??
ബി. ഹലൊ.. നമുക്ക് തുറന്ന് സംസാരിക്കാം. എ ഒന്നും പറഞ്ഞില്ലേ..?
സി. പറഞ്ഞു..
ബി. എന്ത് പറയുന്നു..
സി. നമുക്ക് സംസാരിക്കാം..
ബി. ഇപ്പോള്‍ തന്നെ പറഞ്ഞോളൂ.. എന്റെ വൈഫുമായി സംസാരിച്ചു. ഷി ഈസ് ഒ.കെ.
സി. ഒ.കെ.. എങ്കില്‍ ഞാനായിട്ട് മുടക്കുന്നില്ല..
വേറൊരു ആര്‍കേവില്‍ അവരുടെ ഭാര്യമാര്‍ തമ്മില്‍ നടന്ന ചാറ്റിംഗില്‍ നിന്നും മനസ്സിലായത് രണ്ട് പേര്‍ക്കും ഓരോ പെണ്‍കുട്ടികളുണ്ടെന്നതാണ്. ഞാന്‍ ആലോചിക്ക്യാര്‍ന്നു... 'കാമം തീര്‍ക്കാന്‍ ഇത് വരെ പരിചയമില്ലാത്ത ഏത് പട്ടികളുടെ പുറത്തും പോയി ചായുന്ന തെരുവുനായ്‌ക്കളെ പോലെ പെരുമാറുന്ന, 'ബുദ്ധിയും' 'സംസ്‌കാരവുമുള്ള' ഇത്തരം മനുഷ്യരെ കുറിച്ച് മനശ്ശാസ്‌ത്രത്തിന്റെ ഏതെങ്കിലും ശാഖയില്‍ പറയുന്നുണ്ടോ? നാളെ ഇവര്‍ അവരുടെ പെണ്‍കുട്ടികളെ അവരുടെ അച്ചന്‍മാര്‍ക്ക് പങ്ക് വെക്കില്ലെന്നാരു കണ്ടു?
പി.എസ്:
ഡാ ഡ്രിസിലെ.. ചാറ്റിംഗിന്റെ ബാക്കി ഭാഗം അയച്ചു താടാ എന്നും പറഞ്ഞ് ആരും എനിക്ക് ഇ-മെയില്‍ അയക്കേണ്ടതില്ല.. എല്ലാ ആര്‍കേവിന്റേയും ശവസംസ്‌കാരം ഇന്നലെ വൈകീട്ട് തന്നെ കഴിഞ്ഞു.
ബ്ലോഗിലെ എന്റെ ഏട്ടത്തിമാരോടും അനുജത്തിമാരോടും... ഈ ഡ്രിസിലിനോട് പൊറുക്കുക.. എന്റെ ജീവിതത്തില്‍ ഇത്തരമൊരു അനുഭവം പുതിയതായത് കൊണ്ട് ഇവിടെ കുറിച്ചിട്ടു എന്ന് മാത്രം. വേറേ ഒരു ഉദ്ദേശവും ഇല്ല.
വലിയ വലിയ ക്ലബുകളില്‍ പോകുന്നവര്‍ സ്വന്തം ജീവിതപങ്കാളികളെ ക്ലബിലെ മറ്റു കൂട്ടുകാരുമായി പരസ്‌പരം പങ്കു വെക്കുമെന്ന്, ഞാന്‍ സ്‌കൂളില്‍ പഠിക്കുന്നത് മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്. ഇന്നലെ വൈകുന്നേരം 5 മണി വരെ ഞാനതിനെ ശക്തമായി എതിര്‍ത്തിരുന്നു. അത്തരം വാദങ്ങള്‍ ശുദ്ധ ഗോസിപ്പുകളാണെന്ന് ഞാന്‍ അതി ശക്തമായി വാദിച്ചു. ഒരാള്‍ക്കും സ്വന്തം ഭാര്യയെ മറ്റുള്ളവന് കാഴ്‌ച വെക്കാന്‍ മാനസികമായി സാധിക്കില്ലെന്ന് ഞാന്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു.
ഇന്നലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി. അവന്‍ ഒരു സെകനാന്റ് കമ്പ്യൂട്ടര്‍ വാങ്ങിയിട്ടുണ്ട്. മൈക്രോസോഫ്‌റ്റ് വേര്‍ഡിന്റെ ആറ് ദിവസത്തെ ക്ലാസിനു മാത്രം പോയ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള എനിക്ക് പക്ഷെ, ഏത് കമ്പ്യൂട്ടര്‍ കണ്ടാലും അതില്‍ കാണുന്ന ഫോള്‍ഡറുകളെല്ലാം ക്ലിക്കിക്കളിക്കുക എന്നത് ഒരു ഹോബിയാണ്. ഇന്നലെ അവന്റെ 'പുതിയ' കമ്പ്യൂട്ടറിലും ഇതു പോലെ ക്ലിക്കിക്കളിച്ചു. ഒരു ഫോള്‍ഡര്‍ തുറന്നപ്പോള്‍ യാഹൂ മെസ്സെഞ്ചര്‍ ചാറ്റിംഗിന്റെ ആര്‍കേവ് കണ്ടു. ഓരോ നോട്ട് പാഡ് ഫയലും തുറന്നു നോക്കി. അതില്‍ രണ്ട് അപരിചിതരുടെ ചാറ്റിംഗിന്റെ ചുരുക്ക രൂപം താഴെ കൊടുക്കുന്നു.
---------------------------------------
എ: ഇന്നലെ എന്റെ ഭാര്യയുമായി ചാറ്റ് ചെയ്‌തിരുന്നുവോ?ബി: അതെ, ഞാന്‍ താങ്കളുടെ ഭാര്യയോട് കുറച്ച് കൂടുതല്‍ ഫ്രീ ആകാന്‍ ശ്രമിച്ചു. അത് അവര്‍ക്ക് ഇഷ്‌ടപ്പെട്ടില്ലെന്ന് തോന്നുന്നു. അവരോട് ക്ഷമ ചോദിക്കുന്നു.
എ. അത് ശരി. സാരമില്ല.
ബി. താങ്കളുടെ ഭാര്യയുമായി ചാറ്റ് ചെയ്യുന്നത് കൊണ്ട് താങ്കള്‍ക്ക് വിശമമുണ്ടൊ?
എ. ഹെയ്.. ഇത് 21-ആം നൂറ്റാണ്ടാണെന്ന കാര്യം മറന്നോ? ചെറിയ കുട്ടികളെ പോലെ സംസാരിക്കുന്നു..
ബി. ഞാന്‍ അവരുമായി ഫ്രീ ആയി സംസാരിക്കുന്നത് കൊണ്ട്?
എ. ഹെയ്.. നൊ പ്രോബ്ലം.
ബി. എനിക്ക് എത്ര മാത്രം ഫ്രീ ആകാം..?
എ. എത്ര മാത്രം ആകണം?
ബി. താങ്കള്‍ പറയൂ.. എത്ര മാത്രം ആകാം?
എ. ഹെയ്.. കമോണ്‍ യാര്‍.. എന്തിനാണ് ഒളിക്കുന്നത്? ബി ഫ്രാങ്ക്... താങ്കള്‍ ചോദിച്ചത് ഞാന്‍ തിരിച്ചു ചോദിച്ചാല്‍..?
ബി. നോ പ്രോബ്ലം.. താങ്കള്‍ക്ക് അവളുമായി ചാറ്റ് ചെയ്യാം.. ഫ്രീ ആയി സംസാരിക്കാം.. ഞാന്‍ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല. എത്ര മാത്രം ഫ്രീ ആകാം..???
എ. യു മീന്‍... അറ്റ് മോസ്‌റ്റ് ഇന്റര്‍കോഴ്‌സ്..??? ബി ഫ്രാങ്ക് ബഡ്ഡി...
ബി. ഐ ഹാവ് നോ പ്രോബ്ലം..
എ. സൊ.. നമുക്ക് നേരില്‍ കണ്ട് സംസാരിക്കുന്നതല്ലെ നല്ലത്.. അഥവാ ഭാര്യമാരില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ഈ പദ്ധതി ഒഴിവാക്കും. ഒ.കെ?
ബി. ഒ.കെ..
---------------------------------------
വേറൊരു ആര്‍കേവില്‍ കണ്ടത് ബി, എ-യുടെ ഭാര്യയുമായി (സി) ചാറ്റ് ചെയ്യുന്നു. ബി. ഹൌ വാസ് യെസ്‌റ്റെഡേസ് മീറ്റിംഗ്?
സി. നൈസ്..
ബി. ഇന്നലെ കൂടുതല്‍ സംസാരിക്കാന്‍ പറ്റിയില്ല. എ എന്തെങ്കിലും പറഞ്ഞിരുന്നോ?
സി. എന്ത്..??
ബി. ഹലൊ.. നമുക്ക് തുറന്ന് സംസാരിക്കാം. എ ഒന്നും പറഞ്ഞില്ലേ..?
സി. പറഞ്ഞു..
ബി. എന്ത് പറയുന്നു..
സി. നമുക്ക് സംസാരിക്കാം..
ബി. ഇപ്പോള്‍ തന്നെ പറഞ്ഞോളൂ.. എന്റെ വൈഫുമായി സംസാരിച്ചു. ഷി ഈസ് ഒ.കെ.
സി. ഒ.കെ.. എങ്കില്‍ ഞാനായിട്ട് മുടക്കുന്നില്ല..
---------------------------------------
ചാറ്റിംഗ് ഇനിയും നീളുന്നു. ഇപ്പോള്‍ ഞാന്‍ എഴുതിയത് തന്നെ അശ്ലീലമാണെന്നതിന്റെ പേരില്‍ കുറേ കേള്‍ക്കാന്‍ തയ്യാറായിട്ടാണ് ഇരിക്കുന്നത്. ഇനി ബാക്കി കൂടി എഴുതിയിട്ടുണ്ടെങ്കില്‍ ഏവൂരാനും, രാജും എന്റെ ബ്ലോഗിനെ ബ്ലോക്ക് ചെയ്‌ത് കളയും.-:)വേറൊരു ആര്‍കേവില്‍ അവരുടെ ഭാര്യമാര്‍ തമ്മില്‍ നടന്ന ചാറ്റിംഗില്‍ നിന്നും മനസ്സിലായത് രണ്ട് പേര്‍ക്കും ഓരോ പെണ്‍കുട്ടികളുണ്ടെന്നതാണ്. ഞാന്‍ ആലോചിക്ക്യാര്‍ന്നു... 'കാമം തീര്‍ക്കാന്‍ ഇത് വരെ പരിചയമില്ലാത്ത ഏത് പട്ടികളുടെ പുറത്തും പോയി ചായുന്ന തെരുവുനായ്‌ക്കളെ പോലെ പെരുമാറുന്ന, 'ബുദ്ധിയും' 'സംസ്‌കാരവുമുള്ള' ഇത്തരം മനുഷ്യരെ കുറിച്ച് മനശ്ശാസ്‌ത്രത്തിന്റെ ഏതെങ്കിലും ശാഖയില്‍ പറയുന്നുണ്ടോ? നാളെ ഇവര്‍ അവരുടെ പെണ്‍കുട്ടികളെ അവരുടെ അച്ചന്‍മാര്‍ക്ക് പങ്ക് വെക്കില്ലെന്നാരു കണ്ടു?
പി.എസ്:
ഡാ ഡ്രിസിലെ.. ചാറ്റിംഗിന്റെ ബാക്കി ഭാഗം അയച്ചു താടാ എന്നും പറഞ്ഞ് ആരും എനിക്ക് ഇ-മെയില്‍ അയക്കേണ്ടതില്ല.. എല്ലാ ആര്‍കേവിന്റേയും ശവസംസ്‌കാരം ഇന്നലെ വൈകീട്ട് തന്നെ കഴിഞ്ഞു.
ബ്ലോഗിലെ എന്റെ ഏട്ടത്തിമാരോടും അനുജത്തിമാരോടും... ഈ ഡ്രിസിലിനോട് പൊറുക്കുക.. എന്റെ ജീവിതത്തില്‍ ഇത്തരമൊരു അനുഭവം പുതിയതായത് കൊണ്ട് ഇവിടെ കുറിച്ചിട്ടു എന്ന് മാത്രം. വേറേ ഒരു ഉദ്ദേശവും ഇല്ല.
0 Comments:
Post a Comment
<< Home