Tuesday, September 12, 2006

നെല്ലിക്ക Nellikka - പ്രദോഷധ്യാനം

വീണാപാണിനിയായി വാണി, മുരളീനാദം പൊഴിച്ചിന്ദ്രനും,
താളംകൊട്ടി വിരിഞ്ചനും, മധുരമാം ഗാനത്തിനാല്‍പ്പൂമകള്‍,
മന്ദ്രം സാന്ദ്രമൃദംഗമോടു ഹരിയും ചൂഴുന്ന വാനോര്‍കളും
സേവിക്കുന്നു പ്രദോഷവേളയിലിതാ കാര്‍ത്യായനീ കാന്തനെ.
(2005)

വാഗ്‌ദേവീ ധൃതവല്ലകീ എന്ന ശ്ലോകത്തിന്റെ പരിഭാഷ.

ഇതേ ശ്ലോകത്തിന്‌ ഉമേഷിന്റെ പരിഭാഷ കാണുക

<< എന്റെ മറ്റു ശ്ലോകങ്ങള്‍

posted by സ്വാര്‍ത്ഥന്‍ at 12:51 AM

0 Comments:

Post a Comment

<< Home