Tuesday, September 12, 2006

നെല്ലിക്ക Nellikka - ശിവസ്തുതി

ചന്ദ്രശേഖര, പ്രപഞ്ച നായക,
സുന്ദരേശ, ഭവരോഗ നാശക,
മന്ദബുദ്ധികളില്‍ നിന്നുമെന്നെ നീ
സന്തതം കരുണയോടു കാക്കണേ.
(2005)

<< എന്റെ മറ്റു ശ്ലോകങ്ങള്‍

posted by സ്വാര്‍ത്ഥന്‍ at 12:51 AM

0 Comments:

Post a Comment

<< Home