chintha - ജാലകം, കവിത, വായന, വാര്‍ത്ത, വര്‍ത്തമാനം, കണ്ണാടി - കനവ്
URL:http://www.chintha.com/node/1920 | Published: 8/16/2006 1:17 PM |
Author: paul |
നരസിപ്പുഴയുടെ തീരത്ത്, അയണിക്കാടിനടുത്ത്, മുളങ്കാടുകളുടെ സംഗീതത്തില്‍ ലയിച്ച് - കനവ്.
ഇവിടെയെത്തുമ്പോള്‍ നാഗരികമായ ഭീതികള്‍ നമ്മെ വിട്ടൊഴിയും. മൊബൈല്‍ ഫോണ്‍ നിങ്ങളെ ഇവിടെ ശല്യപ്പെടുത്തില്ല. കണ്ണാടിയില്‍ സ്വന്തം മുഖത്തെ കാണേണ്ട. അതെ, കനവില്‍ കണ്ണാടിയില്ല. പക്ഷേ ഇവിടുത്തെ കുട്ടികളുടെ കണ്ണില്‍ നോക്കിയാല്‍, ഇതുവരെ കാണാത്ത കാഴ്ചകള്‍ അവര്‍ കാണിച്ചു തരും.
0 Comments:
Post a Comment
<< Home