Sunday, July 09, 2006

today's special - Kattumadathinte Lekhanangal

URL:http://indulekha.blogspot.com/...madathinte-lekhanangal_09.htmlPublished: 7/9/2006 9:50 PM
 Author: indulekha I ഇന്ദുലേഖ
Essays by Kattumadam Narayanan Mathrubhumi Books Kozhikode, Kerala Pages:232 Price: INR 120 HOW TO BUY THIS BOOK പ്രശസ്‌ത മന്ത്രവാദ പണ്ഡിതനും നാടകകലാനിരൂ‍പകനും സാമൂഹിക നിരീക്ഷകനുമായ കാട്ടുമാടം നാരായണന്റെ സ്മരണകളും പഠനങ്ങളും ലേഖനങ്ങളും അടങ്ങിയതാണ് ഈ പുസ്‌തകം. മൂന്നു ഭാഗങ്ങളായി ഈ പുസ്‌തകം തിരിച്ചിരിക്കുന്നു. സ്‌മരണ എന്ന ആദ്യ ഭാഗത്തില്‍ ബാല്യകാലവും വിദ്യാഭ്യാസകാലവും മറ്റുമടങ്ങിയ സ്‌മരണകളാണ്.

posted by സ്വാര്‍ത്ഥന്‍ at 10:54 AM

0 Comments:

Post a Comment

<< Home