തുളസി - ബൂവുലഗസമ്മേളനം
| URL:http://kevinsiji.goldeye.info/?p=86 | Published: 7/9/2006 8:12 PM |
| Author: കെവി |
ബൂവുലഗസമ്മേളനം കൊച്ചിയിലടിച്ചു കലക്കിയപ്പോള്‍, സാധാരണപോലെയൊരു പൊടിക്കാറ്റു പറത്തി ബഹറിന്‍ ഒന്നുമറിയാത്തപോലെ നിലകൊണ്ടു. കൊച്ചിക്കായലിനൊപ്പം ലോകം മുഴുവനും ഇരുന്നും കിടന്നും ഉറക്കത്തിലും കുലുങ്ങിയപ്പോള്‍ ഈ കുലുക്കായ കുലുക്കൊന്നും കൊച്ചുദ്വീപായ ബഹറിനെന്ന ഠ വട്ടത്തിനകത്തേക്കു കയറിയില്ല. എന്നാലിവിടെയൊന്നു കുലുക്കികളയാമെന്നു വച്ചാലോ, ചാക്കോച്ചനെയൊഴിച്ചു ഞാനാരേം കണ്ടിട്ടൂല്ല്യ കേട്ടിട്ടൂല്ല്യ. മൂപ്പരൊന്നു സൂചിപ്പിച്ചതു ഞാന്‍ മൈന്റും ചെയ്തില്ല. മേളിക്കുകയാണെങ്കില്‍ ലഗ്ഷം ലഗ്ഷം പിന്നാലേന്നു ഞാനും ചാക്കോച്ചനും ഒറ്റയ്ക്കൊറ്റയ്ക്കു തൊണ്ടകീറി വിളിക്കേണ്ടി വരും.
ഒരു ഏകാന്തതയുടെ സുഖം തോന്നുന്നുണ്ട് ഇപ്പൊ.
| Squeet Sponsor | Squeet Advertising Info |
Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!
($200 Value - Never Expires!)

0 Comments:
Post a Comment
<< Home