Sunday, July 09, 2006

നെല്ലിക്ക Nellikka - വാക്കു പൊലിയ്ക്കാന്‍

തളിര്‍ത്തൊത്തിനൊപ്പം മിനു, പ്പമ്പിളിയ്ക്കും
കുളിര്‍ക്കും തണുപ്പൊത്തുലാവുന്ന നിന്‍ മെയ്‌
വിളങ്ങേണമുള്ളില്‍ മൊഴിച്ചേലു നാവില്‍-
ക്കളിയ്ക്കേണമെന്തും കൊടുക്കുന്ന തായേ.

ആശകൊണ്ടു നടത്തിയ ഒരു വിവര്‍ത്തനത്തിന്റെ കഥ കാണുക.

posted by സ്വാര്‍ത്ഥന്‍ at 8:48 AM

0 Comments:

Post a Comment

<< Home