Sunday, July 02, 2006

Thonniaksharangal : തോന്ന്യാക്ഷരങ്ങൾ - തിരിച്ചുപോക്ക് !


പടിഞ്ഞാറ് സൂര്യന്‍ ചുവക്കും മുന്‍പ്‌ തീരമണയാനുള്ള പോക്ക്‌.
തിരിച്ചുപോക്ക്‌.

പതിവുപൊലെ ശൂന്യമാണ്‌ അവന്റെ വഞ്ചി. അവന്റെ മനസും. തുഴഞ്ഞുമാറ്റാനാകാത്ത ഒറ്റപ്പെടല്‍ മാത്രമുണ്ടാവും യാത്രയിലുടനീളം കൂട്ടിന്‌.
ഈ ദിവസം ഇവിടെ തീരുകയാണ്. നാളെ പുതിയ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും മുകളില്‍ തുഴയെറിയാന്‍ വേണ്ടി.

posted by സ്വാര്‍ത്ഥന്‍ at 7:36 PM

0 Comments:

Post a Comment

<< Home