Thursday, July 27, 2006

Suryagayatri സൂര്യഗായത്രി - പിന്നെയും മൌനം

മൌനം സംവേദനശേഷിയില്ലാത്ത നൊമ്പരങ്ങളുടെ നിസ്സഹായതയാണ്.

മൌനം മനസ്സിലെ തുരുമ്പുപിടിച്ച സ്വപ്നങ്ങളുടെ ഒതുങ്ങിക്കൂടലാണ്.

മൌനം പത്മവ്യൂഹത്തിലകപ്പെട്ട പടയാളിയുടെ കേള്‍ക്കാത്ത തേങ്ങലാണ്.

മൌനം എത്ര പെയ്തൊഴിഞ്ഞാലും തീരാത്ത, മനസ്സിലെ കാര്‍മേഘങ്ങളാണ്.

മൌനം മനസ്സിന്റെ അടച്ചിട്ട പടിപ്പുര വാതില്‍ ആണ്‌‍.

posted by സ്വാര്‍ത്ഥന്‍ at 10:52 AM

0 Comments:

Post a Comment

<< Home