തുഷാരം - മരണ സര്‍ട്ടിഫിക്കറ്റ്
URL:http://thushaaram.blogspot.com...g-post_115238177447528856.html | Published: 7/8/2006 11:32 PM |
Author: തുഷാരം |
മരണ സര്‍ട്ടിഫിക്കറ്റ്
പി കെ ഉണ്ണികൃഷ്ണന്‍
മറ്റൊരു ഫയല്‍ തിരയുന്നതിനിടയില്‍
ഒരു മരണസര്‍ട്ടിഫിക്കറ്റ്
മരണം: 1948 ജനുവരി 30
അതുയര്‍ത്തിപ്പിടിച്ച് ഉദ്യോഗസ്ഥന്‍
ഇതു വാങ്ങിക്കുവാന്‍ ഈയാളുടെ ആരും
ഈ വഴി വന്നില്ലേ?
ഒരു മരണസര്‍ട്ടിഫിക്കറ്റ്
മരണം: 1948 ജനുവരി 30
അതുയര്‍ത്തിപ്പിടിച്ച് ഉദ്യോഗസ്ഥന്‍
ഇതു വാങ്ങിക്കുവാന്‍ ഈയാളുടെ ആരും
ഈ വഴി വന്നില്ലേ?
Squeet Ad | Squeet Advertising Info |
Make it easy for readers to subscribe to your syndicated feed:
- Generate the code.
- Paste it on your Blog's web page
- Track growth
0 Comments:
Post a Comment
<< Home