സൂഫിയുടെ നേരുകള്‍ -
URL:http://nerukal.blogspot.com/2006/03/6.html | Published: 3/29/2006 2:37 PM |
Author: സൂഫി |
6 ലബ്ബമൈതീനു സ്വന്തം വീടുണ്ടായിരുന്നില്ല. ലബ്ബമൈതീനു മാത്രമല്ല ദേശക്കാരില്‍ വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമേ സ്വന്തമായി വീടുണ്ടായിരുന്നുള്ളു. ബാക്കിയുള്ളവര്‍ എസ്റ്റേറ്റുകാരുടെ 'ലയ'മെന്നറിയപ്പെടുന്ന നീളന്‍ വീടുകളില്‍ പറ്റമായി താമസിച്ചു. മണിമലയാറു മുതല്‍ സഹ്യന്റെ ഒരു കഷണമായ പീലിക്കുന്ന് വരെ നീണ്ടു കിടക്കുന്നതാണ് ദേശത്തിന്റെ ഭൂപ്രകൃതി. പീലിക്കുന്നിനപ്പുറം രാജമുടി എന്ന കൊടുംകാടും, കാടിറങ്ങിയാല്‍
0 Comments:
Post a Comment
<< Home