ശേഷം ചിന്ത്യം - ഒറ്റവരിക്കഥ: എനിക്ക് ഭ്രാന്തില്ല
URL:http://chintyam.blogspot.com/2006/06/blog-post_29.html | Published: 6/30/2006 2:50 AM |
Author: സന്തോഷ് |
നാറാണത്തേയ്ക്കുള്ള വഴി ചോദിച്ചതിനാണോ നിങ്ങളും എന്നെ ഭ്രാന്തനെന്ന് വിളിച്ച് കല്ലെറിഞ്ഞോടിക്കുന്നത്? (ജൂണ്‍ ലക്കം പുഴ മാഗസിനില്‍ ഗോപി മംഗലത്ത് എഴുതിയ ഒമ്പത് ഒറ്റവരിക്കഥകളാണ് ഈ പോസ്റ്റിനു പ്രചോദനം. അമ്പത് വാക്കുകളില്‍ എഴുതുന്ന കഥയ്ക്ക് മിനി-സാഗ എന്നു പേരുള്ളതു പോലെ ഇതിനും വല്ല ചെല്ലപ്പേരുമുണ്ടോ എന്നറിയില്ല. ഞാന്‍ വായിച്ച ഏറ്റവും വലിയ ഒറ്റവരിക്കഥ ഇതാണ്.) നിങ്ങളുടെ മനസ്സിലുമില്ലേ നല്ല ഒരു
0 Comments:
Post a Comment
<< Home