Monday, June 12, 2006

പലവക - മുഖം‌മൂടികള്‍

URL:http://palavaka.blogspot.com/2006/06/blog-post_12.htmlPublished: 6/12/2006 7:20 PM
 Author: പെരിങ്ങോടന്‍

ചുളിവുകള്‍ വീണ എന്റെ കിടക്കവിരി. കൈയെത്തും ദൂരത്തു നിന്നെന്തെല്ലാമോ പെറുക്കിയെടുത്തു ഫ്രെയിം കമ്പോസ് ചെയ്യുവാനിരുന്നു. ഞാന്‍ വാങ്ങുമ്പോള്‍ ബെഡ്ഷീറ്റില്‍ ഇത്ര ഡിസൈനുകള്‍ ഉണ്ടായിരുന്നില്ല, ഒപ്പം കൈയില്‍ തടഞ്ഞതെല്ലാം ഫ്രെയിം നിറയ്ക്കുവാന്‍ ഉപകരിക്കുമെന്നേ കരുതിയുള്ളൂ, ഇനിയല്പം ജാടയ്ക്കു abstract എന്നോ മറ്റോ ശീര്‍ഷകം ചമയ്ക്കാം. ഒരേ സമയം, ഫാഷണബിളും, മോഡേണും, സാഹിത്യകുതുകിയും, ആദ്ധ്യാത്മികവിഷയങ്ങളില്‍ തല്പരനും, ഭക്തനുമായെല്ലാം തോന്നിപ്പിക്കുക സുഖമുള്ള ഏര്‍പ്പാടു തന്നെ. ഞാനൊട്ടും മടിച്ചതില്ല, ഫോക്കസ് ശരിയാക്കി ക്യാമറ ക്ലിക്കി.

utorrent -ലെ ഡൌണ്‍‌ലോഡ് ക്യൂവിലേയ്ക്കും, അലമാറയ്ക്കു മുകളില്‍ നിക്ഷിപ്തമായിരിക്കുന്ന സീഡി കളക്ഷനിലേയ്ക്കും ക്യാമറ തിരിച്ചു വയ്ക്കുന്നില്ല; ചില മുഖം‌മൂടികള്‍ ഊരിവയ്ക്കുന്നതു പ്രയാസകരം തന്നെ!

Ever try to email a big file, say a 100MB Video or a collection of pictures, only to have it bounce back? That's because most email programs limit file attachments to 5 or 10MB. The easiest solution is TransferBigFiles.com. A free service that lets you transfer files up to 1GB in size to anyone, even multiple recipients.

Try it Now!

posted by സ്വാര്‍ത്ഥന്‍ at 9:14 AM

0 Comments:

Post a Comment

<< Home