Monday, May 22, 2006

വായനശാല - പുതിയ ബ്ലോഗ് റോള്‍

ചിന്ത ഡോട്ട് കോം പുതിയൊരു ബ്ലോഗ് റോള്‍ കൂടെ തുടങിയിരിക്കുന്നു.
കൂടാതെ ബ്ലോഗുകളെപ്പറ്റിയുള്ള ഒരു പ്രതിമാസ അവലോകനവും രണ്ടുലക്കംായി കാണുന്നുണ്ട്.
രണ്ടും ഒരേസ്ഥലത്ത്‌ കാണുന്നത് നല്ലതുതന്നെ.
നിങളുടെ അഭിപ്രായങള്‍ഇവിടെ അറിയിക്കുകhttp://www.chintha.com/node/694

posted by സ്വാര്‍ത്ഥന്‍ at 7:37 AM

0 Comments:

Post a Comment

<< Home