Monday, May 08, 2006

ഭൂതകാലക്കുളിര്‍ - ഒരുക്കം

URL:http://thulasid.blogspot.com/2006/05/blog-post_07.htmlPublished: 5/8/2006 11:01 AM
 Author: Thulasi


ചിരട്ടയില്‍ ചാലിച്ച കടും നിറങ്ങള്‍കൊണ്ട്‌ മുഖത്തെഴുതി അണിയറയില്‍ തെയ്യമൊരുങ്ങുന്നു. പുറത്ത്‌ ഒരു നോക്കൂ കാണാനും സങ്കടങ്ങളുടെ കെട്ടഴിച്ച്‌ ആശ്വാസം തേടാനും ഒരു ഗ്രാമം മുഴുവന്‍ കാത്തിരിക്കുന്നു.

posted by സ്വാര്‍ത്ഥന്‍ at 3:20 AM

0 Comments:

Post a Comment

<< Home