ശേഷം ചിന്ത്യം - ചെര്‍നോബ്‍ല്‍ ദുരന്തത്തിന് ഇരുപത് വയസ്സ്
http://chintyam.blogspot.com/2006/04/blog-post_26.html | Date: 4/27/2006 8:51 AM |
Author: സന്തോഷ് |
ഓര്‍മയുടെ താളുകള്‍ മറിക്കുമ്പോള്‍ ചെര്‍നോബ്‍ല്‍ ഒരു നടുക്കമാണ്. സംഭവത്തിന്‍റെ വ്യാപ്തി മനസ്സിലായിരുന്നില്ല. ഭയാനക ദൃശ്യങ്ങള്‍. കഥകളും ഉപകഥകളുമായി കാടുകയറുന്ന ദിനപ്പത്രങ്ങള്‍. കമ്യൂണിസ്റ്റ് ഭരണകൂടത്തിന് തെറ്റുപറ്റില്ല എന്ന് പറഞ്ഞുപഠിപ്പിക്കുന്ന അമ്മാവനും പ്രിയപ്പെട്ട അധ്യാപകനും. എവിടെയോ പിഴച്ചില്ലേ എന്ന് വ്യഥപ്പെടുന്ന അച്ഛന്‍. പിന്നെ ഒറ്റയ്ക്കും തെറ്റയ്ക്കും ദുരന്തത്തെ യാന്ത്രികമായി
0 Comments:
Post a Comment
<< Home