Wednesday, March 29, 2006

ചിത്രജാലകം - ലഹരിപ്രപഞ്ചം

തെളിമയോലുമെന്‍ പളുങ്കുപാത്രത്തില്‍
പകര്‍ന്നു ഞാനീ ലഹരിതന്‍ ജലം
അതിന്റെയുള്ളില്‍ തെളിഞ്ഞു കാണും
ലോകമെല്ലാം തലതിരിഞ്ഞതെങ്കിലും
അതെന്റെയുള്ളില്‍ കൊളുത്തിവെയ്ക്കും
പ്രപഞ്ചമൊന്നതുവേറെതന്നെ!








posted by സ്വാര്‍ത്ഥന്‍ at 10:28 PM

0 Comments:

Post a Comment

<< Home