Tuesday, January 02, 2007

കണക്കന്റെ ലോകം - ദാർഫുർ

URL:http://soorajkk.blogspot.com/2007/01/blog-post.htmlPublished: 1/2/2007 4:11 AM
 Author: കണക്കൻ
ഇതു 2007. സന്തോഷിക്കാൻ കാരണങ്ങളനേകം. വിവരസാങ്കേതിക വിദ്യ ലോകത്തെ മാറ്റി മറിക്കുകയാണ്. എന്നാലും മനസ്സിൽ നീറലുളവാക്കാൻ ഒട്ടനവധി കാരണങ്ങളുണ്ടു താനും. ഇതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ദാർഫുർ. എന്നാൽ ദാർഫുരിൽ നടക്കുന്ന കൂട്ടക്കൊലയെ പറ്റി ഇന്ത്യൻ മാധ്യമങ്ങളിൽ അധികമൊന്നും കാണാനായില്ല. ഇതിനു കാരണമെന്താണാവോ? പെട്രോൾ രാഷ്ട്രീയത്തിൽ നിന്ന് ഇന്ത്യക്കും മോചനമില്ലന്നു വേണം വിചാരിക്കാൻ. അതോ മൻസ്സാക്ഷിക്കുത്തിന്റെ കുറവോ?

posted by സ്വാര്‍ത്ഥന്‍ at 5:47 AM

0 Comments:

Post a Comment

<< Home