Tuesday, October 10, 2006

നെല്ലിക്ക Nellikka - കുടിയന്‍

URL:http://nellikka.blogspot.com/2...g-post_116046294122258025.htmlPublished: 10/10/2006 12:17 PM
 Author: Rajesh R Varma
ചുറ്റും നോക്കിച്ചിരിച്ചും ചിരിയുടെയിടയില്‍ക്കണ്ണുനീരൊട്ടു വാര്‍ത്തും
മറ്റുള്ളോരെശ്ശപിച്ചും ചെളിയുടെ കുഴിയില്‍ കാലുതെട്ടിപ്പതിച്ചും
ചെട്ടാറോഡില്‍ക്കിടന്നും പെരുവഴിനടുവില്‍ക്കക്കിയും വീട്ടിലെത്തി-
ത്തെറ്റെന്നോര്‍ത്തിട്ടു വീണ്ടും മദിരനുകരുവാന്‍ പോകുവോരെത്തൊഴുന്നേന്‍.
(2005)

<< എന്റെ മറ്റു ശ്ലോകങ്ങള്‍

posted by സ്വാര്‍ത്ഥന്‍ at 4:12 AM

0 Comments:

Post a Comment

<< Home