Sunday, June 18, 2006

Suryagayatri സൂര്യഗായത്രി - ഈറ്റക്കുരുവികള്‍

അക്കരെക്കാട്ടിലെ

ആലിന്റെ കൊമ്പത്ത്

ഇത്തിരിപ്പോന്നൊരു പുല്‍ക്കൂട്ടില്‍

ഈറ്റക്കുരുവികള്‍ പാര്‍ത്തിരുന്നു.

ഉണ്ടും ഉറങ്ങിയും

ഊഞ്ഞാലാടിയും കാഴ്ചകള്‍ കണ്ട് രസിച്ചു പോന്നു.

ഋതുക്കള്‍ മാറീ, വേനല്‍ വര്‍ഷമായ്

എന്തെല്ലാമെന്തെല്ലാം മാറിവന്നൂ, അവര്‍

ഏതോ കിനാവില്‍ ലയിച്ചു വാണു.

Ever try to email a big file, say a 100MB Video or a collection of pictures, only to have it bounce back? That's because most email programs limit file attachments to 5 or 10MB. The easiest solution is TransferBigFiles.com. A free service that lets you transfer files up to 1GB in size to anyone, even multiple recipients.

Try it Now!

posted by സ്വാര്‍ത്ഥന്‍ at 11:44 PM

0 Comments:

Post a Comment

<< Home