Tuesday, May 23, 2006

:: മന്ദാരം :: - ::അച്ചായന്റെ ദുഖം::

പണ്ടൊക്കെ നമ്മുടെ സുഹൃത്‌ സദസ്സുകളിലെ വളരെ active ആയ വ്യക്തിയായിരുന്നു അച്ചായന്‍. Oasis'ല്‍ വച്ച്‌ നടക്കുന്ന "നീണ്ട" ചര്‍ച്ചകളില്‍, കൊഴുപ്പ്‌ കൂട്ടാന്‍ അച്ചായന്‍ ഒരു അനിവാര്യ ഘടകം തന്നെയായിരുന്നു അന്ന്.. നമുക്കൊക്കെ മുമ്പേ തന്നെ അച്ചായന്‍ അങ്ങ്‌ പോയി കല്യാണം കഴിച്ചു കളഞ്ഞു. അതിനു ശേഷവും നമ്മള്‍ പലതവണ കൂടി ... എന്നാലും അച്ചായന്റെ participation ഇച്ചിരി കുറയുന്നില്ലേ എന്ന് നമ്മള്‍ ഒക്കെ അങ്ങേരെ

posted by സ്വാര്‍ത്ഥന്‍ at 11:25 AM

0 Comments:

Post a Comment

<< Home