Saturday, May 13, 2006

:: മന്ദാരം :: - ::ഒരു രാത്രികാഴ്ച ::

ന്നലെ രാത്രി വൈകി ഓഫീസില്‍ നിന്നും മടങ്ങി വരുമ്പോള്‍, എന്റെ പഴയ മനേജര്‍ MG റോഡില്‍ നിന്നും നിശാഗന്ധികളോട്‌ വിലപേശുന്നത്‌ കണ്ടു .. ഒരു വല്ലാത്ത ഒരു വല്ലായ്ക തോന്നി ..

posted by സ്വാര്‍ത്ഥന്‍ at 7:03 AM

0 Comments:

Post a Comment

<< Home