ബ്ലോഗുവാരഫലം (Malayalam blog reviews) - ബ്ലോഗുവാരഫലം
http://blogvaraphalam.blogspot.com/2006/05/blog-post.html | Date: 5/11/2006 3:15 AM |
Author: Umesh P Nair |
മലയാളത്തിലുള്ള ബ്ലോഗുകളെ നിരൂപണം ചെയ്യുന്ന ഒരു പംക്തിയാണിതു്. വ്യക്തിവിമര്‍ശനമില്ലാതെ, മലയാളത്തിന്റെ നന്മയ്ക്കു വേണ്ടിയുള്ള ഒരു സംവാദമാണു് ഇതിന്റെ ലക്ഷ്യം.
ഈ ബ്ലോഗുവാരഫലത്തില്‍ നിങ്ങളുടെ ബ്ലോഗും പരിഗണിക്കണമെങ്കില്‍ ആ കാര്യം (ബ്ലോഗിന്റെ പേരും URL-ഉം) ഒരു കമന്റിലൂടെ ദയവായി അറിയിക്കുക. ഭാവിയില്‍ നിങ്ങളുടെ ബ്ലോഗിനെ നിരൂപണത്തില്‍നിന്നു് ഒഴിവാക്കണമെങ്കിലും ഇതിന്റെ കമന്റു തന്നെ ഉപയോഗിക്കാം.
0 Comments:
Post a Comment
<< Home