Wednesday, March 07, 2007

കൈപ്പള്ളി :: Kaippally - പേരിടാന്‍ മറന്ന സൃഷ്ടി

വൃണങ്ങളുണങ്ങാത്ത ആകാശം തണുത്തു കിടന്നു
എന്റെ കൈലി കീറിയിരുന്നു
തലവേദനക്ക് മരുന്നു ഉണ്ടോ?

അവരാരും കുടയെടുത്തില്ല
വരകള്‍ മുറിയുന്നു, നൂലിഴ വിടരുന്നു
ഗുളികകള്‍ ഓരോന്നായി ഞാന്‍ വിഴുങ്ങി

ചക്രവാളം ഇല്ലാതായി
എന്റെ കൈലി കീറി
എനിക്ക് കുടിക്കാന്‍ വെള്ളം തരൂ.

posted by സ്വാര്‍ത്ഥന്‍ at 10:02 AM

0 Comments:

Post a Comment

<< Home