Thursday, January 11, 2007

Suryagayatri സൂര്യഗായത്രി - മൌനം മയക്കുമ്പോള്‍

തിരയുടെ മൌനം തീരത്തേയും,

മഴയുടെ മൌനം ഭൂമിയേയും,

നക്ഷത്രങ്ങളുടെ മൌനം ആകാശത്തേയും,

കാറ്റിന്റെ മൌനം വൃക്ഷങ്ങളേയും,

നിന്റെ മൌനം എന്റെ ഹൃദയത്തേയും,

എന്റെ മൌനം‍ സ്വപ്നങ്ങളേയും,

മയക്കത്തിലാഴ്ത്തി.

posted by സ്വാര്‍ത്ഥന്‍ at 2:25 AM

0 Comments:

Post a Comment

<< Home