:: മന്ദാരം :: - ::സൂത്രപൂട്ട്::
URL:http://mandaaram.blogspot.com/2006/05/blog-post_27.html | Published: 5/27/2006 10:52 PM |
Author: Salil |
ബാ ച്ചലര്‍ സഖാക്കളുടെ ഇടയില്‍ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം പുട്ടാണ് എന്നത് ഒരു തര്‍ക്കവും ഇല്ലാത്ത കാര്യമാണ് !!! എന്റെ ബാച്ചലര്‍ ജീവിതത്തിന് വിരാമമിട്ട് കൊണ്ട് താര ഇങ്ങെത്തിയപ്പോള്‍ ഒരു പുതിയ സംഗതി അവളെ പഠിപ്പിക്കാന്‍ വേണ്ടി ഞാന്‍ കണ്ടു പിടിച്ചിരുന്നു .. സംഗതി ക്ലിക്ക് ആയി !!! ...
കാരറ്റ് പുട്ട് ഉണ്ടാക്കുന്നതിന്റെ രഹസ്യം പറയാം ..
ആവശ്യമുള്ള സാധനങ്ങള്‍:
---------------------------
കാരറ്റ് ആവശ്യത്തിന്
പുട്ടുപൊടി ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
പഞ്ചസാര ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
തേങ്ങ ആവശ്യത്തിന്
കാരറ്റിനെ നന്നെ ചെറുതായി scrape ചെയ്യ്ത് വെക്കുക .. തേങ്ങ ചുരണ്ടിയതും .. എന്നിട്ട് പുട്ടുപൊടിയും, സ്ക്രേപ്പ് ചെയ്ത കാരെറ്റും, ഉപ്പും, പഞ്ചസാരയും, ശകലം തേങ്ങയും നന്നായി mix ചെയ്ത് ഒരു 4 മിനുട്ട് നേരം വെക്കുക .. അതിന് ശേഷം പാകത്തിന് വെള്ളം ചേര്‍ത്ത് മിശ്രിതം നന്നായി കുഴക്കുക ... ( പുട്ടിന്റെ പാകത്തിന് ) .. എന്നിട്ട് ചിരട്ടയിലോ, പുട്ടു കുറ്റിയിലോ നിറച്ച് വേവിച്ചെടുക്കുക ... കാരറ്റ് പുട്ട് ready ...
scrape ചെയ്ത കാരറ്റും പുട്ടുപൊടിയും 2:1 എന്ന അനുമാനത്തില്‍ എടുക്കുന്നതാണ് എനിക്കിഷ്ടം ... തേങ്ങ ഇച്ചിരി കൂടുതല്‍ ഇട്ടാല്‍ നല്ലതാണ് ...
ഈ പുട്ടിനുള്ള ഒരു മേന്മ എന്നത്, കഴിക്കാന്‍ പ്രത്യേകിച്ച് കറിയോ ഒന്നും വേണ്ട എന്നതാണ് .. ഞാന്‍ മിക്കപ്പോഴും വെറുതെ കഴിക്കും .. അല്ലെങ്കില്‍ മാങ്ങ ചേര്‍ത്ത് കഴിക്കും, ഒന്നുകില്‍ മാങ്ങ തൊലി കളഞ്ഞ് പേസ്റ്റ് പോലെ മിക്സിയില്‍ അടിച്ചെടുക്കും .. അല്ലെങ്കില്‍ വെറുതെ കഷണങ്ങള്‍ ആക്കി പുട്ടിന്റെ കൂടെ ചേര്‍ത്ത് കഴിക്കും ...

Squeet Sponsor | Squeet Advertising Info |
Learn how to Sell Anything including your Service, Product, Business Opportunity or Web Site Promotion on low cost and even zero cost media joint ventures thru both traditional media advertising and new media online communication and infomercials. BizIII is your Free, daily, three minute, Audio & Video guide to new ideas, information, and inspiration all designed to help your business make more money. Subscribe Right Now!
0 Comments:
Post a Comment
<< Home